Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാലിയേറ്റിവ് ക്ലിനിക്...

പാലിയേറ്റിവ് ക്ലിനിക് വാഹനത്തിന്‍റെ സൈലൻസർ മോഷ്ടിച്ചു

text_fields
bookmark_border
വണ്ടൂർ: പാലിയേറ്റിവ് ക്ലിനിക് വാഹനത്തിന്‍റെ സൈലൻസർ മോഷണം പോയി. ക്ലിനിക്കിന്‍റെ ഷെഡിൽ നിർത്തിയിട്ട മാരുതി ഈക്കോയുടെ സൈലൻസറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. രാവിലെ പതിവുപോലെ വാഹനമെടുത്തപ്പോഴാണ് മോഷണവിവരം അറിയുന്നത്. സൈലൻസറിന് ഏകദേശം 80,000 രൂപയോളം വിലവരും. പ്രദേശത്ത് ഇതിന്​ മുമ്പ് രണ്ട്​ വാഹനങ്ങളുടെ സൈലൻസറുകൾ ഇത്തരത്തിൽ മോഷണം പോയതായി പൊലീസ് പറഞ്ഞു. പാലിയേറ്റിവ് അധികൃതർ പൊലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story