Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രകൃതി അനുവദിച്ചാൽ...

പ്രകൃതി അനുവദിച്ചാൽ എത്രയും പെട്ടെന്ന്​ തൃശൂർ പൂരം വെടിക്കെട്ട്​ നടത്തും -മന്ത്രി

text_fields
bookmark_border
must തൃശൂർ: പ്രകൃതി അനുവദിച്ചാൽ എത്രയും പെട്ടെന്ന്​ തൃശൂർ പൂരം വെടിക്കെട്ട്​ നടത്തുമെന്ന്​ മന്ത്രി കെ. രാജൻ. വെടിക്കെട്ട്​ എത്രയും പെട്ടെന്ന്​ നടത്താൻ ജില്ല ഭരണകൂടത്തിനും താൽപര്യമുണ്ട്​. മേയ്​ 19 മുതൽ 24 വരെ മഴ ഒഴിഞ്ഞുനിൽക്കുമെന്ന കാലാവസ്ഥ പ്രവചനം ശരിയാവുകയാണെങ്കിൽ വെടിക്കെട്ട്​ പൊട്ടിച്ചുതീർക്കും. സുരക്ഷ സംബന്ധിച്ച്​ പെസോ നിർദേശിച്ച എല്ലാ സുരക്ഷയും ക്രമീകരിച്ചിട്ടുണ്ട്​. വെടിക്കെട്ട്​ പുരകൾക്കുള്ള സുരക്ഷ കൂട്ടി. 45 മീറ്റർ വ്യത്യാസത്തിൽ ഫെൻസിങ്​ നടത്തിയിരുന്നത്​ 60 മീറ്ററാക്കി.10 പേരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്​. ഇതിനുപുറമെ ആറ്​ ദേവസ്വം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story