Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഴ: വീടിന്‍റെ ഭിത്തി...

മഴ: വീടിന്‍റെ ഭിത്തി തകർന്നു

text_fields
bookmark_border
package ചെറുതുരുത്തി: കനത്ത മഴയിലും കാറ്റിലും വീടിന്‍റെ ഭിത്തി തകർന്നുവീണു. ചെറുതുരുത്തി അത്തിക്കപറമ്പ് മുസ്​ലിം പള്ളിക്കടുത്ത്​ കാരികാട്ടിൽ വീട്ടിൽ അബ്ദുൽ അസീസിന്‍റെ വീടിന്‍റെ ഭിത്തിയാണ്​ ബുധനാഴ്ച രാവിലെ തകർന്നത്​. വീട്ടിൽ ഭാര്യ സജീറയും രണ്ടു​ മക്കളും ഉണ്ടായിരുന്നു. ഭിത്തി നിലംപതിക്കുന്ന ശബ്ദം കേട്ട്​ ഇവർ ഇറങ്ങിയോടി. അടിഭാഗം തകർന്ന്​ വീട് നിലംപൊത്താവുന്ന അവസ്ഥയിലാണ്​. തൊട്ടടുത്തുള്ള തെങ്ങും ഭീഷണിയാണ്​. ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും ആരും എത്തിയി​ട്ടില്ലെന്ന്​ വീട്ടുടമ പറയുന്നു. ---------- ചിത്രം: TCTC Ty 1 കാരികാട്ടിൽ വീട്ടിൽ അബ്ദുൽ അസീസിന്‍റെ വീടിന്‍റെ സംരക്ഷണഭിത്തി തകർന്നുവീണപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story