Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൽപ്പാത്തി...

കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി

text_fields
bookmark_border
പാലക്കാട്: ഭക്​തിസാന്ദ്രമായ അന്തരീക്ഷത്തിൽ . ഉത്സവ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് തിങ്കളാഴ്​ച രാവിലെ പത്തോടെ ആദ്യം കൊടിയേറിയത്. പിന്നാലെ മന്തക്കര മഹാഗണപതി ക്ഷേത്രം, ലക്ഷ്‌മി നാരായണ പെരുമാൾ ക്ഷേത്രം, പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലും കൊടിയേറി. ഇതോടെ ഒരാഴ്ച നീളുന്ന ഉത്സവങ്ങൾക്ക് തുടക്കമായി. നവംബർ 14, 15, 16 തീയതികളിലാണ് രഥോത്സവം. കോവിഡ് നിയന്ത്രണ ഭാഗമായി മുൻവർഷം ഉത്സവം ചടങ്ങുകൾ മാത്രമായി ചുരുക്കിയിരുന്നു. ഇത്തവണ നിയന്ത്രണങ്ങളോടെയാണെങ്കിലും വർണാഭമായി വരവേൽക്കാനാണ് അഗ്രഹാരം ഒരുങ്ങുന്നത്. സര്‍ക്കാർ നിർദേശമുള്ളതിനാൽ നൂറ് പേർ മാത്രമാണ് കൊടിയേറ്റ ചടങ്ങുകളിൽ പങ്കെടുത്തത്. രഥോത്സവത്തിന് 200 പേര്‍ക്ക്​ പങ്കെടുക്കാനാണ്​ ജില്ല ഭരണകൂടം അനുമതി നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story