Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ലൈവ് സ്​റ്റോക്ക്...

'ലൈവ് സ്​റ്റോക്ക് ഇൻസ്പെക്ടർമാരുടെ അനുപാതം നിലനിർത്തണം'

text_fields
bookmark_border
ലൈവ് സ്​റ്റോക്ക് ഇൻസ്പെക്ടർമാരുടെ അനുപാതം നിലനിർത്തണം
cancel
ചാവക്കാട്: സംസ്ഥാനതലത്തിൽ ലൈവ് സ്​റ്റോക്ക് ഇൻസ്പെക്ടർമാരുടെ അനുപാതം നിലനിർത്തണമെന്ന് കേരള ലൈവ് സ്​റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂനിയൻ ചാവക്കാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജോയൻറ്​ കൗൺസിൽ ജില്ല പ്രസിഡൻറ്​ വി.ജെ. മെർളി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ്​ പി.വി. ബെന്നി അധ്യക്ഷത വഹിച്ചു. നാടൻ ഉരുക്കളുടെ ബീജം എല്ലാ വെറ്ററിനറി ഉപകേന്ദ്രത്തിലും ഉടൻ ലഭ്യമാക്കുക, കുളമ്പുരോഗം, സാമ്പിൾ സർവേ എന്നീ ഫീൽഡുതല വർക്കുകളിൽ ലൈവ് സ്​റ്റോക്ക് ഇൻസ്പെക്ടർമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങൾ അംഗീകരിച്ചു. സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം ബിനേഷ്കുമാർ ജില്ല, സംസ്ഥാന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയൻറ്​ കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഷാജി, മേഖല പ്രസിഡൻറ്​ കെ.എം. രമേഷ് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി പി.എസ്. സജിത് സ്വാഗതവും ട്രഷറർ ബിന്ദു തോമസ് നന്ദിയും പറഞ്ഞു. TCC CKD Kerala Live Stock Inspectors union കേരള ലൈവ് സ്​റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂനിയൻ ചാവക്കാട് മേഖല സമ്മേളനം ജോയൻറ്​ കൗൺസിൽ ജില്ല പ്രസിഡൻറ്​ വി.ജെ. മെർളി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story