Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:05 AM GMT Updated On
date_range 4 Dec 2021 12:05 AM GMTസവാക് ജില്ല കൺവെൻഷൻ
text_fieldsbookmark_border
പൂങ്ങോട്ടുകുളം: കലാകാര ക്ഷേമ പെൻഷനുള്ള അപേക്ഷ 60 കഴിഞ്ഞവരിൽനിന്ന് സ്വീകരിക്കാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്ന് സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്) മലപ്പുറം ജില്ല കൺവെൻഷൻ അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ലളിതകല സമിതി ഹാളിൽ വേണുഗോപാൽ കൊൽക്കത്ത ഉദ്ഘാടനം ചെയ്തു. ഈശ്വർ തിരൂർ അധ്യക്ഷത വഹിച്ചു. അശോകൻ വയ്യാട്ട്, പി.ടി. ബദറുദ്ദീൻ, നരൻ ചെമ്പൈ, സേൽറ്റി തിരൂർ, കൂട്ടായി മുഹമ്മദലി, ടി.പി. ചന്തു മാഷ്, ഖദീജ യൂനുസ്, പി. സുഹറാബി, ഹംസ കൈനിക്കര, കെ.പി. മണി, പി.എം. മുസ്തഫ, ഖാലിദ് താനൂർ, കെ.ടി. അബ്ദുല്ല, ശശീന്ദ്രൻ പെരുവഴിയമ്പലം, ഷംസുദ്ദീൻ മുണ്ടേക്കാട്ട്, സി. കൃഷ്ണൻ, അനിൽ കോവിലകം എന്നിവർ സംസാരിച്ചു. അമ്പതിൽപരം കലാകാരന്മാർ ചേർന്ന് സംഗീത വിരുന്നൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story