Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 12:00 AM GMT Updated On
date_range 6 May 2022 12:00 AM GMTജനം തിരസ്കരിച്ച കെ-റെയിൽ പദ്ധതി അനുവദിക്കില്ല -ആര്യാടൻ ഷൗക്കത്ത്
text_fieldsbookmark_border
ചങ്ങരംകുളം: കനത്ത സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന കെ-റെയിൽ പദ്ധതി ഏതുവിധേനയും നടപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം നടപ്പാവില്ലെന്ന് സംസ്കാര സാഹിതി ചെയർമാനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്ത്. 'കെ-റെയിൽ വേഗമല്ല വേദനയാണ്' മുദ്രവാക്യമുയർത്തി ജില്ലയിലെത്തുന്ന സംസ്കാര സാഹിതി സംസ്ഥാന കലാജാഥക്ക് സ്വീകരണം ഒരുക്കുന്നതിനുള്ള സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം സംസ്കാര സാഹിതി ചെയർമാൻ ടി.പി. ശബരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല ചെയർമാൻ സമദ് മങ്കട മുഖ്യപ്രഭാഷണം നടത്തി. പടം സംസ്കാര സാഹിതി സംസ്ഥാന കലാജാഥ സ്വീകരണ സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ ചെയർമാൻ ആര്യാടൻ ഷൗക്കത്ത് സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story