Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭക്തിസാന്ദ്രമായി...

ഭക്തിസാന്ദ്രമായി പ്രതിഷ്ഠാദിന മഹോത്സവം

text_fields
bookmark_border
ഭക്തിസാന്ദ്രമായി പ്രതിഷ്ഠാദിന മഹോത്സവം
cancel
കോട്ടക്കൽ: ഭക്തിസാന്ദ്രമായി എടരിക്കോട് വാളക്കുളം സുബ്രഹ്മണ്യസ്വാമി ഭജനമഠത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു. ഒരു ദിവസം നീളുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. ഭജനമഠം തന്ത്രി കല്ലൂർ മനയ്ക്കൽ ഡോ. നാരായണൻ നമ്പൂതിരിപ്പാടിന്‍റെയും മങ്ങാട്ടുമന ദിലീപ് തിരുമേനിയുടെയും കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. വിശേഷാൽ പൂജകളോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. പ്രമോദ് മാസ്റ്റർ ഐക്കരപ്പടിയുടെ ഭക്തിപ്രഭാഷണം, ചെണ്ടമേളം, നാടൻപാട്ടുകൾ എന്നിവയും നടന്നു. ഘോഷയാത്രയിൽ കുരുന്നുകളടക്കം നിരവധി ഭക്തജനങ്ങൾ പങ്കാളികളായി. അന്നദാനവും നടന്നു. KTKL 151 Temple വാളക്കുളം സുബ്രഹ്മണ്യസ്വാമി ഭജനമഠത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്‍റെ ഭാഗമായി നടന്ന ഘോഷയാത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story