Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡോക്ടറേറ്റ് നേടി me...

ഡോക്ടറേറ്റ് നേടി me dr. luhlu jahan

text_fields
bookmark_border
വാഴക്കാട്: ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിൽനിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ലുലു ജഹാൻ. പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളജിലെ ഫിസിക്സ് വിഭാഗം അധ്യാപികയാണ്. വാഴക്കാട് ചെറുവട്ടൂർ മുഹമ്മദ് ബഷീർ (റിട്ട. മാനേജർ, കേരള ഗ്രാമീണ ബേങ്ക്)- എം.പി. സൈനബ (റിട്ട. അധ്യാപിക, എം.ഐ.എ.എം.യു.പി സ്കൂൾ ചെറുവട്ടൂർ) എന്നിവരുടെ മകളാണ്. ഭർത്താവ് ഡോ. കെ.ടി. ഹഫീസ്. മകൻ: ഹിലാൽ റമദാൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story