Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാ​ൽ​ന​ട​ക്കാ​ര​ൻ...

കാ​ൽ​ന​ട​ക്കാ​ര​ൻ ലോ​റി​യി​ടി​ച്ച്​ മ​രി​ച്ച കേ​സി​ൽ 29.12 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം

text_fields
bookmark_border
Compensation
cancel

മ​ഞ്ചേ​രി: കാ​ൽ​ന​ട​ക്കാ​ര​ൻ മി​നി ലോ​റി​യി​ടി​ച്ച് മ​രി​ച്ച കേ​സി​ൽ ആ​ശ്രി​ത​ർ​ക്ക് 29.12 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ മ​ഞ്ചേ​രി എം.​എ.​സി.​ടി (മോ​ട്ടോ​ർ ആ​ക്സി​ഡ​ൻ​റ്സ് ക്ലെ​യിം ട്രൈ​ബ്യൂ​ണ​ൽ) വി​ധി​ച്ചു. വ​ണ്ടൂ​ർ കാ​പ്പി​ച്ചാ​ൽ ചാ​ലാ​ട് സു​നി​ൽ ബാ​ബു (33) മ​രി​ച്ച കേ​സി​ൽ ആ​ണ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​ത്.

ഇ​തി​ന് പു​റ​മെ ഒ​മ്പ​ത് ശ​ത​മാ​നം പ​ലി​ശ​യും കോ​ട​തി​ച്ചെ​ല​വും ന​ൽ​ക​ണ​മെ​ന്നും വി​ധി​യി​ൽ പ​റ​യു​ന്നു. 2016 ഏ​പ്രി​ൽ അ​ഞ്ചി​നാ​ണ് സം​ഭ​വം. പാ​ണ്ടി​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു പു​ക്കു​ള​ത്ത് വ​ച്ച് സു​നി​ൽ ബാ​ബു​വി​നെ ഇ​ടി​ച്ചെ​ന്നാ​ണ് കേ​സ്.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathcompensation
News Summary - accident death 29.12 compensation
Next Story