Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരൂർ-താനൂർ പാതയിൽ...

തിരൂർ-താനൂർ പാതയിൽ വീണ്ടും അപകടം; ജീപ്പും കാറും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്

text_fields
bookmark_border
accident on Tirur-Tanoor road
cancel
camera_alt

പൂ​ക്ക​യി​ൽ പെ​രു​വ​ഴി​യ​മ്പ​ല​ത്ത് ജീ​പ്പും കാ​റും കൂ​ട്ടി​യി​ടി​ച്ച​പ്പോ​ൾ

തി​രൂ​ർ: അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​യ തി​രൂ​ർ-​താ​നൂ​ർ പാ​ത​യി​ൽ വീ​ണ്ടും അ​പ​ക​ടം. ഞാ​യ​റാ​ഴ്ച പൂ​ക്ക​യി​ൽ പെ​രു​വ​ഴി​യ​മ്പ​ല​ത്ത് ജീ​പ്പും കാ​റും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ജീ​പ്പ് ഡ്രൈ​വ​ർ വി​ജ​യ​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ഴി​നാ​ണ് അ​പ​ക​ടം. കൊ​യി​ലാ​ണ്ടി​യി​ൽ​നി​ന്ന് തൃ​പ്ര​ങ്ങോ​ട് ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് പോ​കു​ക​യാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ച ജീ​പ്പും തി​രൂ​രി​ൽ​നി​ന്ന് പ​ര​പ്പ​ന​ങ്ങാ​ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ളാ​യ ഡ്രൈ​വ​ർ വി​ജ​യ​ൻ, ബി​ൻ​സി, ര​ജീ​വ്, ശ്രീ​ജ, ഷീ​ബ എ​ന്നി​വ​ർ​ക്കും കാ​ർ ഡ്രൈ​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വാ​ഹ​ന​ത്തി​ന്റെ​യും മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

തി​രൂ​ർ-​താ​നൂ​ർ പാ​ത​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ പ​ത്തോ​ളം അ​പ​ക​ട​മാ​ണ് ഉ​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentTirur Tanoor road
News Summary - accident on Tirur-Tanoor road; Six people were injured
Next Story