സപ്ലൈകോക്ക് മുന്നിൽ കലം കമഴ്ത്തി സമരം
text_fieldsഅങ്ങാടിപ്പുറത്തെ സപ്ലൈകോക്ക് മുന്നിൽ വെൽഫെയർ പാർട്ടി കലം കമഴ്ത്തി നടത്തിയ സമരം
അങ്ങാടിപ്പുറം: സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അവശ്യ വസ്തുക്കളുടെ വിലവർധിപ്പിച്ച നടപടിക്കെതിരെ വെൽഫെയർ പാർട്ടി അങ്ങാടിപ്പുറത്ത് സപ്ലൈകോ ഔട്ട് ലെറ്റിന് മുന്നിൽ കലം കമിഴ്ത്തി പ്രതിഷേധം നടത്തി. ജില്ല സെക്രട്ടറി കാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു. സെയ്താലി വലമ്പൂർ അധ്യക്ഷത വഹിച്ചു.
ശിഹാബ് മാസ്റ്റർ, സക്കീർ ഹുസൈൻ, വൈസ് പ്രസിഡന്റ് നസീമ മദാരി, ആഷിക് ചാത്തോലിയിൽ തുടങ്ങിയവർ സംസാരിച്ചു. റഹ്മത്തുല്ല അരങ്ങത്ത്, ഹമീദ് കട്ടുപ്പാറ, സി.ടി. മുഹമ്മദാലി, ഇക്ബാൽ വലമ്പൂർ, മനാഫ് തോട്ടോളി, സജിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.