Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനത്തിൽ മൃഗവേട്ട;...

വനത്തിൽ മൃഗവേട്ട; സംഘാംഗം അറസ്റ്റിൽ

text_fields
bookmark_border
വനത്തിൽ മൃഗവേട്ട; സംഘാംഗം അറസ്റ്റിൽ
cancel
camera_alt

ആയുധങ്ങളുമായി പിടിയിലായ അ​മീ​ൻ

നി​ല​മ്പൂ​ർ: ഗൂ​ഡ​ല്ലൂ​ർ, ഊ​ട്ടി ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പു​ള്ളി​മാ​ൻ, കാ​ട്ടു​പോ​ത്ത്, മ്ലാ​വ് എ​ന്നി​വ​യെ വേ​ട്ട​യാ​ടി ഇ​റ​ച്ചി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ൾ ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പി​ന്റെ പി​ടി​യി​ൽ. മ​രു​ത മു​ണ്ട​പ്പൊ​ട്ടി കെ​ട്ടു​ങ്ങ​ല്ലി​ൽ കൂ​ളി​യോ​ട​ൻ അ​മീ​നെ​യാ​ണ് (33) തോ​ക്കും മ​റ്റ് ആ​യു​ധ​ങ്ങ​ളു​മാ​യി പി​ടി​കൂ​ടി​യ​ത്. നീ​ല​ഗി​രി ജി​ല്ല​യി​ൽ കു​ന്ത റേ​ഞ്ച് പ​രി​ധി​യി​ലെ വ​ന​ത്തി​ൽ വേ​ട്ട​ക്കാ​യി ആ​യു​ധ​ങ്ങ​ളു​മാ​യി അ​തി​ക്ര​മി​ച്ച് ക​യ​റി​യ​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest departmentweapons seizedanimal poachingMalappuram News
News Summary - Animal poaching in the forest; Gang member arrested
Next Story