Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅരീക്കോട് താലൂക്ക്...

അരീക്കോട് താലൂക്ക് ആശുപത്രി കെട്ടിടം: നടപടി ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
അരീക്കോട് താലൂക്ക് ആശുപത്രി കെട്ടിടം: നടപടി ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമീഷൻ
cancel

മ​ല​പ്പു​റം: അ​രീ​ക്കോ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​നും ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നും സ​ർ​ക്കാ​റി​ന്റെ പ​രി​ഗ​ണ​ന​യി​ലു​ള്ള പ​ദ്ധ​തി​ക​ളി​ൽ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്കാ​ണ് ക​മീ​ഷ​ൻ ആ​ക്ടി​ങ് ചെ​യ​ർ​പേ​ഴ്സ​നും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

അ​രീ​ക്കോ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ഡോ​ക്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​റി​ൽ​നി​ന്ന് ക​മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Rights CommissionAreekode Taluk Hospital Building
News Summary - Areekode Taluk Hospital Building: Human Rights Commission to speed up action
Next Story