Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപോക്സോ കേസിൽ അറസ്റ്റിൽ

പോക്സോ കേസിൽ അറസ്റ്റിൽ

text_fields
bookmark_border
Arrested in POCSO case
cancel
camera_alt

ഷി​ബി​ലി 

മ​ല​പ്പു​റം: വി​ദ്യാ​ർ​ഥി​നി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ സ്കൂ​ൾ ബ​സ്സി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ഹാ​ജി​യാ​ർ​പ​ള്ളി ചെ​റു​കാ​ട്ടി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷി​ബി​ലി​യെ​യാ​ണ് (24) മ​ല​പ്പു​റം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്കൂ​ളി​ലെ കൗ​ൺ​സി​ലി​ങ്ങി​ൽ കു​ട്ടി​യി​ൽ​നി​ന്ന് വി​വ​ര​മ​റി​ഞ്ഞ അ​ധി​കൃ​ത​ർ വ​നി​ത പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - Arrested in POCSO case
Next Story