Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചി​ത്ര​ക​ലാ അ​വാ​ർ​ഡ്...

ചി​ത്ര​ക​ലാ അ​വാ​ർ​ഡ് പ്ര​ണേ​ഷ് കു​പ്പി​വ​ള​വി​ന്

text_fields
bookmark_border
pranesh kuppivalav
cancel
camera_alt

പ്ര​ണേ​ഷ് കു​പ്പി​വ​ള​വ് 

പ​ര​പ്പ​ന​ങ്ങാ​ടി: ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള ചി​ത്ര​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ 'ചി​ത്ര​ക​ല ഗ്രൂ​പ്പി'െൻറ 202 ലെ ​മി​ക​ച്ച ചി​ത്ര​ക​ലാ അ​വാ​ർ​ഡ് ചി​ത്ര​കാ​ര​നും ക​ലാ സം​വി​ധാ​യ​ക​നു​മാ​യ പ്ര​ണേ​ഷ് കു​പ്പി​വ​ള​വി​ന് ല​ഭി​ച്ചു.

മു​ന്നൂ​റോ​ളം ചി​ത്ര​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​ണേ​ഷി‍െൻറ ചി​ത്രം തെ​ര​ഞ്ഞെ​ടു​ത്ത​ത്. നാ​ട​ക സം​വി​ധാ​യ​ക​ൻ റ​ഫീ​ഖ് മം​ഗ​ല​ശ്ശേ​രി​യു​ടെ വീ​ട്ടി​ൽ സി​മ​ൻ​റി​ൽ പ​ണി​ത​താ​ണ് സ​മ്മാ​നാ​ർ​ഹ​മാ​യ ഈ ​ചി​ത്രം.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ക​ലാ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന പ്ര​ണേ​ഷ്‌ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട പ​ല നാ​ട​ക​ങ്ങ​ളു​ടേ​യും സി​നി​മ​ക​ളു​ടേ​യും ക​ലാ സം​വി​ധാ​യ​ക​ൻ കൂ​ടി​യാ​ണ്. ഭാ​ര്യ: സു​നീ​ഷ. മ​ക്ക​ൾ: ആ​ദി​മ, ആ​ദി​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:artistaward
News Summary - Art Award for Pranesh Kuppi Valavin
Next Story