Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമ​ല​പ്പു​റ​ത്തി​ന്റെ...

മ​ല​പ്പു​റ​ത്തി​ന്റെ ബ​ഹു​സ്വ​ര​ത കാ​ന്‍വാ​സി​ലാ​ക്കി ചി​ത്ര​കാ​ര​ന്‍മാ​ര്‍

text_fields
bookmark_border
മ​ല​പ്പു​റ​ത്തി​ന്റെ ബ​ഹു​സ്വ​ര​ത കാ​ന്‍വാ​സി​ലാ​ക്കി ചി​ത്ര​കാ​ര​ന്‍മാ​ര്‍
cancel
camera_alt

ലൗ, ​ല​ഗ​സി, ലി​റ്റ​റേ​ച്ച​ര്‍ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ യൂ​ത്ത് ലീ​ഗ് ജി​ല്ല ക​മ്മി​റ്റി മ​ല​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച

‘മ’ ​ലി​റ്റ​റേ​ച്ച​ര്‍ ആ​ൻ​ഡ് ക​ള്‍ച്ച​റ​ല്‍ ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യ ചി​ത്ര​ക​ല ക്യാ​മ്പ്

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്തി​ന്റെ ബ​ഹു​സ്വ​ര​ത കാ​ന്‍വാ​സി​ലാ​ക്കി ജി​ല്ല​യി​ലെ ചി​ത്ര​കാ​ര​ന്‍മാ​ര്‍. ജി​ല്ല​യി​ലെ ക​ലാ-​സം​സ്‌​കാ​രി​ക വൈ​വി​ധ്യ​ങ്ങ​ളെ​യാ​ണ് ചി​ത്ര​കാ​ര​ന്‍മാ​ര്‍ ത​ങ്ങ​ളു​ടെ സൃ​ഷ്ടി​യി​ലൂ​ടെ വ​ര​ച്ചു​കാ​ട്ടി​യ​ത്. മ​ല​പ്പു​റ​ത്തി​ന്റെ സ്‌​നേ​ഹ​വും സൗ​ഹൃ​ദ​വും പ്ര​കൃ​തി​യും ആ​ത്മീ​യ​ത​യും സാ​ഹി​ത്യ​വും എ​ല്ലാം വി​ഷ​യ​ങ്ങ​ളാ​യി. ലൗ, ​ല​ഗ​സി, ലി​റ്റ​റേ​ച്ച​ര്‍ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ മു​സ്‍ലിം യൂ​ത്ത് ലീ​ഗ് ജി​ല്ല ക​മ്മി​റ്റി മ​ല​പ്പു​റ​ത്ത് ന​ട​ത്തു​ന്ന ‘മ’ ​ലി​റ്റ​റേ​ച്ച​ര്‍ ആ​ൻ​ഡ് ക​ള്‍ച്ച​റ​ല്‍ ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യാ​ണ് ചി​ത്ര​കാ​ര​ന്‍മാ​രു​ടെ ഒ​ത്തു​കൂ​ട​ല്‍ ന​ട​ന്ന​ത്. മ​ല​പ്പു​റ​ത്തി​ന്റെ അ​പ​നി​ര്‍മി​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​മാ​യി ഒ​രോ ചി​ത്ര​ങ്ങ​ളും വേ​റി​ട്ടു നി​ന്നു.

മ​ല​പ്പു​റം ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ചി​ത്ര​ക​ല ക്യാ​മ്പ് ആ​ര്‍ട്ടി​സ്റ്റ് സ​ഗീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍ടി​സ്റ്റ് ദ​യാ​ന​ന്ദ​ന്‍, കെ.​എം. നാ​രാ​യ​ണ​ന്‍, തോ​ലി​ല്‍ സു​രേ​ഷ്, മു​ക്താ​ര്‍ ഉ​ദ​രം​പോ​യി​ല്‍, ഷ​മീം സീ​ഗ​ള്‍, ഷ​ബീ​ബ മ​ല​പ്പു​റം, ഷ​മീം കാ​വ​നൂ​ര്‍, ഷം​സി ജാ​സ്മി​ന്‍, ശ്യാം ​ക​ള​രി​ക്ക​ല്‍, ഉ​ഷ സു​ര​ഭി, അ​ഞ്ചി​ത് കെ ​എ​ന്നി​വ​ര്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ങ്ങ​ള്‍ വ​രി​ച്ച​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ജി​ല്ലാ യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്റ് ശ​രീ​ഫ് കു​റ്റൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​സ്ത​ഫ അ​ബ്ദു​ല്‍ ല​ത്തീ​ഫ്, ട്ര​ഷ​റ​ര്‍ ബാ​വ വി​സ​പ്പ​ടി, ഭാ​ര​വാ​ഹി​ക​ളാ​യ ഗു​ലാം ഹ​സ്സ​ന്‍ ആ​ലം​ഗീ​ര്‍, ശ​രീ​ഫ് വ​ട​ക്ക​യി​ല്‍, നി​സാ​ജ് എ​ട​പ്പ​റ്റ, യൂ​സു​ഫ് വ​ല്ലാ​ഞ്ചി​റ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CanvasArtistsDiversityMalappurat
News Summary - Artists put the diversity of Malappurat on canvas
Next Story