Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബി.​പി. അ​ങ്ങാ​ടി...

ബി.​പി. അ​ങ്ങാ​ടി ഗേ​ൾ​സ് സ്കൂ​ളി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം

text_fields
bookmark_border
ബി.​പി. അ​ങ്ങാ​ടി ഗേ​ൾ​സ് സ്കൂ​ളി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം
cancel
camera_alt

ബി.​പി. അ​ങ്ങാ​ടി ഗേ​ൾ​സ് സ്കൂ​ൾ ബ​സ് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ

ത​ക​ർ​ത്ത നി​ല​യി​ൽ

തി​രൂ​ർ: ബി.​പി. അ​ങ്ങാ​ടി ഗ​വ. ഗേ​ൾ​സ് വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ന​ക​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ൾ ബ​സ് ഭാ​ഗി​ക​മാ​യി ത​ക​ർ​ത്തു. ഒ​രു​വ​ശ​ത്തെ ഗ്ലാ​സു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും സീ​റ്റു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​തി​ന് മു​മ്പ് സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്റെ ഓ​ടു​ക​ൾ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യും ഫ​ല​വ​ർ​ഗ​ങ്ങ​ൾ മോ​ഷ്ടി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ തി​രൂ​ർ പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anti-social riotsAngadi Girls' School
News Summary - B.P. Anti-social riots at Angadi Girls' School
Next Story