Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2021 1:46 AM GMT Updated On
date_range 27 Jun 2021 1:46 AM GMT103ാം വയസ്സിൽ കോവിഡിനെ തോല്പിച്ച് ലക്ഷ്മിക്കുട്ടിയമ്മ
text_fieldsbookmark_border
ചങ്ങരംകുളം: 103ാം വയസ്സിൽ കോവിഡിനെ തോല്പിച്ച് ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിക്കുന്ന മച്ചിങ്ങല്‍ ലക്ഷ്മിക്കുട്ടി അമ്മ. തന്നോടൊപ്പം കോവിഡ് ബാധിച്ച മരുമകള്‍ പ്രേമ (65) കഴിഞ്ഞയാഴ്ച മരണത്തിന് കീഴടങ്ങിയത് ഇവരെ മാനസികമായി ഏറെ തളർത്തിയിരുന്നു.
പേരക്കുട്ടി മോഹനൻ, ഭാര്യ സുചിത്ര എന്നിവർക്കും കോവിഡ് ബാധിച്ചിരുന്നു. ഇവരെല്ലാവരും രോഗമുക്തരായി. രണ്ടുവർഷം മുമ്പ് ഏകമകൻ ശിവശങ്കരൻ നായർ മരിച്ചിരുന്നു. പേരക്കുട്ടിയായ മോഹനനും ഭാര്യ സുചിത്രയുമൊത്താണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story