പിതാവിെൻറ വിജയത്തിന് പ്രചാരണഗാനം ആലപിച്ച് അഫിദ ഷെരീഫ്
text_fieldsഅഫിദ ഷെരീഫ്. ഇൻസെറ്റിൽ മുഹമ്മദ് ഷെരീഫ്
ചങ്ങരംകുളം: പിതാവിെൻറ വിജയത്തിന് പ്രചാരണഗാനം ആലപിച്ച് പള്ളിക്കുന്ന് സ്വദേശി അഫിദ ഷെരീഫ് ജനശ്രദ്ധ നേടുന്നു. ആലങ്കോട് പഞ്ചായത്തിലെ പള്ളിക്കുന്ന് പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡ് 15ലെ ഇടത് സ്ഥാനാർഥിയായ മുഹമ്മദ് ഷെരീഫിെൻറ മകള്‍ അഫിദ ഷെരീഫാണ് പിതാവിന് പ്രചാരണഗാനം പാടിയത്. വളയംകുളം എം.വി.എം സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പിതാവിന് വേണ്ടി പ്രചാരണഗാനം ആലപിച്ചത് വലിയ സന്തോഷം നല്‍കുന്നതായി അഫിദ പറയുന്നു. ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.