Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 5:41 PM IST Updated On
date_range 25 Oct 2021 7:54 PM ISTതെങ്ങിൽനിന്ന് വീണു മരിച്ചു
text_fieldsbookmark_border
ചങ്ങരംകുളം: പാറക്കൽ തെങ്ങ് കയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു. അണ്ടമുക്കിൽ പരേതനായ വേലായുധന്‍റെ മകൻ രാജ്‌കുമാർ (42) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.
ഐനിചോട് തെങ്ങു കയറുന്നതിനിടെ താഴെ വീണ രാജ്‌കുമാറിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അവിവാഹിതനാണ്. മാതാവ്: ദേവകി. സഹോദരങ്ങൾ: ഷീബ, ഭാസ്കരൻ, സന്തോഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story