Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊന്നിൻ ചിങ്ങത്തെ...

പൊന്നിൻ ചിങ്ങത്തെ വ​രവേറ്റ്...

text_fields
bookmark_border
പൊന്നിൻ ചിങ്ങത്തെ വ​രവേറ്റ്...
cancel
camera_alt

അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ ആ​ദ​രി​ക്ക​പ്പെ​ട്ട മി​ക​ച്ച ക​ർ​ഷ​ക​ർ

പു​ലാ​മ​ന്തോ​ൾ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ർ​ഷ​ക ദി​നാ​ച​ര​ണം പ്ര​സി​ഡ​ന്റ് പി. ​സൗ​മ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് ച​ന്ദ്ര​മോ​ഹ​ന​ൻ പ​ന​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫി​സ​ർ ഹാ​ജ​റ ക​ള​ത്തി​ങ്ങ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ടി. ​സാ​വി​ത്രി, കെ. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ, എം.​ടി. ന​സീ​റ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ പി. ​ഉ​മ്മു​സ​ൽ​മ, എം. ​റ​ജീ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. വൊ​ക്കേ​ഷ​ന​ൽ ടീ​ച്ച​ർ ഇ​ൻ അ​ഗ്രി​ക​ൾ​ച്ച​ർ ട്രെ​യി​ന​ർ ബി.​വി. പ്ര​ദീ​പ് ‘കൃ​ഷി-​വ്യ​വ​സാ​യം’ വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, എ.​ഡി.​സി അം​ഗ​ങ്ങ​ൾ, പാ​ട​ശേ​ഖ​ര ക​ൺ​വീ​ന​ർ​മാ​ർ, കേ​ര​ഗ്രാ​മം സെ​ക്ര​ട്ട​റി പ്ര​സി​ഡ​ന്റ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. കൃ​ഷി ഓ​ഫി​സ​ർ ഹാ​ജ​റ ക​ള​ത്തി​ങ്ങ​ൽ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്റ് കൃ​ഷി ഓ​ഫി​സ​ർ സി.​ടി. ദേ​വി ന​ന്ദി​യും പ​റ​ഞ്ഞു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ മി​ക​ച്ച ക​ർ​ഷ​ക​രാ​യി തി​ര​ഞ്ഞെ​ടു​ത്ത എം. ​ഷെ​രീ​ഫ്, എം. ​മാ​നു​പ്പ, പി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ബൂ​ബ​ക്ക​ർ തെ​ക്കേ​ത്തൊ​ടി, പു​ലാ​മ​ന്തോ​ൾ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പി. ​ആ​സി​ഫ് സ​ഹീ​ർ, വി.​പി. കു​ട്ട​ൻ, പി.​ടി. നൂ​റു​ന്നീ​സ, ഉ​മ്മ​ർ ഫാ​റൂ​ഖ്, നീ​ലി പ​ട്ട​ന്മാ​ർ​മാ​രു തൊ​ടി, മ​ൻ​സൂ​ർ അ​ലി, സു​ഹൈ​ൽ, കെ.​ടി. മു​ഹ​മ്മ​ദ് ന​സീ​ൽ, പി.​പി. ല​ത്തീ​ഫ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ അ​ഭി​വൃ​ദ്ധി​ക്കാ​യി ആ​വി​ഷ്ക​രി​ച്ച സ​മൃ​ദ്ധി മി​ഷ​ന്റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യും കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യി കാ​ർ​ഷി​ക ദി​നം ആ​ച​രി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൻ എ. ​ന​സീ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച ക​ർ​ഷ​ക​രാ​യ മു​ഹ​മ്മ​ദ് ക​ക്കാ​ട്ടു​പ​റ​മ്പി​ൽ, ടി.​പി. വേ​ണു​ഗോ​പാ​ല​ൻ കോ​ഴി​തൊ​ടി, വേ​ലാ​യു​ധ​ൻ പോ​ത്തു​ക്കാ​ട്ടി​ൽ, ബു​ഷ്‌​റ ക​ക്കാ​ട്ടു​പ​റ​മ്പി​ൽ, സ്നേ​ഹ ച​ക്കാ​ല പ​റ​മ്പി​ൽ, കൃ​ഷ്ണ​കു​മാ​ർ കൊ​ല്ലൊ​രു​തൊ​ടി​യി​ൽ, വീ​രാ​ൻ, ഖ​ദീ​ജ, അ​ജി​ത്, ശ്രീ​ല​ത, കെ.​പി. ഇ​സ്മാ​യി​ൽ എ​ന്നി​വ​രെ സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ അ​മ്പി​ളി മ​നോ​ജ്‌, മു​ണ്ടു​മ്മ​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫ, ഷാ​ൻ​സി ന​ന്ദ​കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​ർ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ജി. ​മി​ത്ര​ൻ, വി​വി​ധ കാ​ർ​ഷി​ക സ​മി​തി അം​ഗ​ങ്ങ​ൾ, സ​ർ​വി​സ് കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്ക് പ്ര​സി​ഡ​ന്റ് മ​മ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കാ​ർ​ഷി​ക ലോ​ണു​ക​ളെ ക​ർ​ഷ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് മാ​നേ​ജ​ർ വി.​കെ. അ​നി​ൽ, ക്രെ​ഡി​റ്റ്‌ ഓ​ഫി​സ​ർ കെ. ​ദി​വ്യ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. കൃ​ഷി അ​സി​സ്റ്റ​ന്റ് സു​രാ​ജ് ന​ന്ദി പ​റ​ഞ്ഞു.

അ​ങ്ങാ​ടി​പ്പു​റം: പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മി​ക​ച്ച ക​ർ​ഷ​ക​രാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ, സൈ​ത​ല​വി പ​ള്ളി​യാ​ൽ തൊ​ടി, ആ​യി​ഷ മേ​ലെ​പ​ടി​യ​ൻ, ബ​ഷീ​ർ ക​ള​ത്തി​ൽ, അ​ബ്ദു​ൽ റ​ഫീ​ഖ് ക​റു​മു​ക്കി​ൽ, ജ​വ​ഹ​ർ ക​ട​മ്പാ​ട​ത്ത്, കു​ഞ്ഞാ​ടി ചോ​ല​യി​ൽ, വീ​രാ​ലി വെ​ളു​ത്ത​പ​റ​മ്പി​ൽ, ഷാ​ജ​ഹാ​ൻ പു​ളി​യ​കു​ത്ത്, ആ​ബേ​ൽ വ​ർ​ഗീ​സ് വ​ട​ക്കേ​ത്ത​ല ക​ണ്ണാ​ത്ത് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​വ​രെ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

മ​ഞ്ഞ​ളാം​കു​ഴി അ​ലി എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ്‌ ഷ​ബീ​ർ ക​റു​മു​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ന​ജ്മ ത​ബ്ഷീ​റ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സ​ലീ​ന താ​ണി​യ​ൻ, വാ​ക്കാ​ട്ടി​ൽ സു​നി​ൽ​ബാ​ബു, ഫൗ​സി​യ ത​വ​ളേ​ങ്ങ​ൽ, അം​ഗ​ങ്ങ​ളാ​യ ബ​ഷീ​ർ തൂ​മ്പ​ല​ക്കാ​ട​ൻ, പി.​പി. ശി​ഹാ​ബ്, ജ​സീ​ന അ​ങ്ക​ക്കാ​ട​ൻ, ക​ദീ​ജ ടീ​ച്ച​ർ, അ​ൻ​വ​ർ, ര​ത്ന​കു​മാ​രി, വാ​ഹി​ദ, വി​ജ​യ​കു​മാ​രി, റം​ല, ര​തീ​ഷ്, ജൂ​ലി പോ​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ലി​പ്പ​റ​മ്പ്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി​യും സം​യു​ക്ത​മാ​യി ക​ർ​ഷ​ക ദി​നാ​ച​ര​ണം ന​ട​ത്തി. കൃ​ഷ്ണ​കു​മാ​ർ ക​രി​യ​ങ്ങാ​ട്ടി​ൽ, പ​ത്മ​നാ​ഭ​ൻ, ഹം​സ തൊ​ങ്ങ​ത്ത്, ഗോ​പാ​ല​ൻ ച​ങ്ങ​ര​ത്ത്, സി.​പി. സു​കു​മാ​ര​ൻ, സ​ക​രി​യ കാ​വു​ണ്ട​ത്ത്, കു​ഞ്ഞാ​മു​ണ്ണി മ​രു​ത​ൻ​കു​ഴി, അ​യി​ഷ​കു​ട്ടി വെ​ള്ളൂ​ർ​കാ​വി​ൽ, ജ​യ​ച​ന്ദ്ര​ൻ, ഉ​ണ്ണൂ​ലി വ​ള​നെ​ല്ലൂ​ർ, സു​ഗ​ത​കു​മാ​ർ, ടി.​വി. സ​തി, വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ്‌ സി​യ, അ​ദ്നാ​ൻ സു​ഹീ​ർ, അ​ൽ അ​മീ​ൻ എ​ന്നി​വ​രെ​യും ആ​ലി​പ്പ​റ​മ്പ് പാ​ട​ശേ​ഖ​ര സ​മി​തി​യെ​യും ആ​ദ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ.​കെ. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ടി. അ​ഫ്സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഷീ​ജ മോ​ൾ, അ​യ​മു എ​ന്ന മാ​നു‌, എം.​പി. മ​ജീ​ദ് മാ​സ്റ്റ​ർ, ബാ​ല സു​ബ്ര​ഹ്മ​ണ്യ​ൻ, പി.​പി. രാ​ജേ​ഷ്, മു​ബാ​റ​ക് അ​ലി, ജൂ​ബി​ല ല​ത്തീ​ഫ്, ശാ​ര​ദ മോ​ഹ​ൻ​ദാ​സ്, ടി.​പി. സ​ജി​ത, സി.​എ​ച്ച് ഹം​സ​ക്കു​ട്ടി, സി.​എ​ച്ച് ഹ​മീ​ദ്, ലീ​ന ശാ​ന്തി​നി, കൃ​ഷി അ​സി​സ്റ്റ​ന്റ് സെ​ന്തി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൃ​ഷി ഓ​ഫി​സ​ർ റ​ജീ​ന സ്വാ​ഗ​തം പ​റ​ഞ്ഞു.

മേ​ലാ​റ്റൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ​യും കൃ​ഷി​ഭ​വ​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ർ​ഷ​ക​ദി​നാ​ച​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ടി. മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ക​ച്ച ക​ർ​ഷ​ക​രാ​യ ഷ​ഫീ​ഖ് ചാ​ലി​യ​ത്തൊ​ടി, സൈ​ത​ല​വി തോ​ട്ട​ശേ​രി, മു​ഹ​മ്മ​ദ് അ​ൻ​വ​ർ, ഹു​സ്സൈ​ൻ അ​മ്പാ​ട്ട്, പാ​ത്തു​മ്മ വ​ട്ടി​പ്പ​റ​മ്പ​ത്ത്, വി.​പി. ഹ​ദി​യ, നാ​ടി ഐ​ല​ക്ക​ര, കു​ന്ന​ത്ത് ഗം​ഗാ​ധ​ര​ൻ, മു​ഹ​മ്മ​ദ് സാ​ലി​ഹ് പൊ​റ്റേ​ങ്ങാ​ട​ൻ, ച​ക്കി കു​ന്ന​ത്തൊ​ടി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ബീ​ന മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പ​കു​മാ​ർ, കൃ​ഷി ഓ​ഫി​സ​ർ കെ.​വി. ശ്രീ​ജ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

എ​ട​പ്പ​റ്റ​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​ക​ബീ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​റു​മു​ഖ​ൻ തെ​ക്കേ​തി​ൽ, അ​ബൂ​ബ​ക്ക​ർ വാ​രി​യം​കു​ണ്ട​ൻ, രാ​മ​ൻ പ​റ​യ​ര്ക്കു​ന്ന്പ​റ​മ്പി​ൽ, ജെ​സ്സി ജോ​ൺ നാ​ലു​പി​ലാ​ക്ക​ൽ, ബാ​ബു കോ​റോ​ട്ടു​കു​ടി, തോ​ര​ക്ക​ണ്ട​ൻ കു​ഞ്ഞു​ണ്ണി, ആ​ദി​ൽ മു​ജീ​ബ്, തോ​ര​ക്കാ​ട്ടി​ൽ അ​ബ്ദു​ൽ ഗ​ഫൂ​ർ, കു​ന്നു​മ്മ​ൽ സ്‌​ക​റി​യ, അ​ബൂ​ബ​ക്ക​ർ കാ​രാ​ട്ടു​തൊ​ടി, അ​ബൂ​ബ​ക്ക​ർ കു​റു​ക്ക​ൻ എ​ന്നീ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ടി.​ടി. റ​ഹ്മ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം റ​ഹ്മ​ത്തു​ന്നീ​സ, കൃ​ഷി ഓ​ഫി​സ​ർ കെ. ​മാ​രി​യ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വെ​ട്ട​ത്തൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ​യും കൃ​ഷി​ഭ​വ​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ദി​നം ആ​ച​രി​ച്ചു. പൊ​തു​സ​മ്മേ​ള​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​എം. മു​സ്ത​ഫ ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് ജ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ കൃ​ഷി ഓ​ഫി​സ​ർ ഷ​ഹീ​ന സ്വാ​ഗ​തം പ​റ​ഞ്ഞു. മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ രാ​യീ​ൻ വാ​ഴ​ങ്ങോ​ട​ൻ, യു​വ ക​ർ​ഷ​ക​ൻ മു​ഹ​മ്മ​ദ് സ​ലിം തൂ​മ്പ​ൻ, വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​ൻ ഫാ​യി​സ് ഹ​മീ​ദ്, എ​സ്.​സി ക​ർ​ഷ​ക​നാ​യി ശ​ശി​ധ​ര​ൻ കൊ​ടു​വ​യ​ക്ക​ൽ, വ​നി​ത ക​ർ​ഷ​ക​യാ​യി രാ​ധ പ​ച്ചീ​രി, ജൈ​വ​ക​ർ​ഷ​ക​ൻ ഷം​സു​ദ്ദീ​ൻ പ​ച്ചീ​രി വാ​ർ​ഡ്, നെ​ൽ​ക​ർ​ഷ​ക​ൻ മു​ഹ​മ്മ​ദ് നെ​ച്ചി​ക്കാ​ട്ടി​ൽ, പ​ച്ച​ക്ക​റി ക​ർ​ഷ​ക​ൻ ഹം​സ പ​ഴം​കു​ള​യ​ൻ, വാ​ഴ ക​ർ​ഷ​ക​ൻ ഹം​സ തോ​ര​പ്പ, ക​ർ​ഷ​ക തൊ​ഴി​ലാ​ളി അ​പ്പു​കു​ട്ട​ൻ കൊ​ടു​വ​യ്‌​ക്ക​ൽ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം റ​ഹ്മ​ത്തു​ന്നി​സ, ബ്ലോ​ക്ക് അം​ഗം ന​ഹീം, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ഉ​ബൈ​ദു​ല്ല, ഉ​സ്മാ​ൻ മാ​സ്റ്റ​ർ, റ​ഹ്മ​ത്ത് മോ​ളി, അം​ഗ​ങ്ങ​ളാ​യ ഹം​സ​ക്കു​ട്ടി, ഷെ​റീ​ന, ജ​ലീ​ൽ ക​ണ​ക്ക​പി​ള്ള, അ​സ്മാ​ബി ത​ല​പ്പി​ൽ, സീ​ന​ത്ത്, ഹൈ​ദ​ർ തോ​ര​പ്പ എ​ന്നി​വ​രും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷാ​ജി​മോ​ൻ, രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ, ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ, മ​റ്റു ക​ർ​ഷ​ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്റ് നോ​ബി​ൾ ന​ന്ദി​യും പ​റ​ഞ്ഞു.

കൂ​ട്ടി​ല​ങ്ങാ​ടി: കൃ​ഷി​വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. പ​രി​പാ​ടി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ടി​ല​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അ​ധ്യ​ക്ഷ​ൻ എ​ൻ.​കെ. ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫി​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഉ​പാ​ധ്യ​ക്ഷ സീ​ന​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ല​പ്പു​റം: ക​ര്‍ഷ​ക ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി മ​അ്ദി​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ന് കീ​ഴി​ല്‍ ഒ​രു​ക്കു​ന്ന അ​യ്യാ​യി​രം ജൈ​വ​കൃ​ഷി​യി​ടം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ശ​ഹീ​ദ് പെ​രു​മ്പ​റ​മ്പ് ത​ന്റെ വീ​ട്ടി​ല്‍ നി​ര്‍വ​ഹി​ച്ചു. പ്രി​ന്‍സി​പ്പ​ൽ സൈ​ത​ല​വി​ക്കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ര്‍ അ​ബ്ദു​റ​ഹ്മാ​ന്‍ ചെ​മ്മ​ങ്ക​ട​വ്, അ​ബൂ​ത്വാ​ഹി​ര്‍ അ​ദ​നി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

പ​ട്ട​ർ​ക​ട​വ്: വി​ദ്യാ​ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ളി​ലെ ഒ​മ്പ​താം ത​ര​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ‘പാ​ല​മ്പൂ​ർ വി​ല്ലേ​ജി​ന്റെ ക​ഥ’ പാ​ഠ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വേ​ണ്ടി വ​ലി​യ​ങ്ങാ​ടി​യി​ലെ മ​ജീ​ദ് പൈ​ത്തി​നി പ​റ​മ്പ് എ​ന്ന ക​ർ​ഷ​ക​നു​മാ​യി അ​ഭി​മു​ഖം ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി.​പി. ഫൈ​സ​ൽ, സൂ​പ്പ​ർ​വൈ​സ​ർ അ​ബ്ദു​റ​ഹ്മാ​ൻ, അ​ധ്യാ​പി​ക റ​സീ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കോ​ഡൂ​ര്‍: ക​ര്‍ഷ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ഡൂ​രി​ല്‍ കൃ​ഷി​ഭ​വ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ര്‍ഷ​ക​ര്‍ക്ക് ആ​ദ​രം ന​ല്‍കി. പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ റാ​ബി​യ ചോ​ല​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പാ​ധ്യ​ക്ഷ​ൻ സാ​ദി​ഖ് പൂ​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൊ​ന്മ​ള: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ര്‍ഷ​ക​ദി​നം വൈ​വി​ധ്യ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. പ്ര​ഫ. കെ.​കെ. ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ള്‍ എം.​എ​ല്‍.​എ. ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ ജ​സീ​ന മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പാ​ധ്യ​ക്ഷ​ൻ ക​ട​ക്കാ​ട​ന്‍ ഷൗ​ക്ക​ത്ത്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഒ​ള​ക​ര കു​ഞ്ഞി​മാ​നു, ഹ​സീ​ന കാ​സിം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മ​ങ്ക​ട: മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ​യും കൃ​ഷി​ഭ​വ​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ക​ളും ക​ർ​ഷ​ക​രും ഒ​ത്തു​കൂ​ടി മു​ണ്ട​ക​ൻ കൃ​ഷി​ക്ക് വി​ത്തെ​റി​ഞ്ഞു​കൊ​ണ്ട് ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു. ക​ട​ന്ന​ണ്ണ കോ​വി​ല​ക മു​റ്റ​ത്ത് പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ൽ 400ൽ​പ​രം ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ആ​ഘോ​ഷി​ച്ച​ത്.

ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച 10 ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. പ​രി​പാ​ടി മ​ഞ്ഞ​ളാം​കു​ഴി അ​ലി. എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​അ​സ്ഗ​ർ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ ടി. ​അ​ബ്ദു​ൽ ക​രീം മു​ഖ്യ​തി​ഥി​യാ​യി​രു​ന്നു. കൃ​ഷി ഓ​ഫി​സ​ർ സ​മീ​ർ മാ​മ്പ്ര​ത്തൊ​ടി കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​പി. ഹാ​രി​സ്, ബ്ലോ​ക്ക്‌ അം​ഗ​ങ്ങ​ളാ​യ ടി.​കെ. ശ​ശീ​ന്ദ്ര​ൻ, ശ​റ​ഫു​ദ്ദീ​ൻ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്റ് സ​ലീ​ന ഉ​മ്മ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി താ​ഹി​റ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ക​ർ​ഷ​ക​രു​ടെ നാ​ട​ൻ പാ​ട്ടും തി​രു​വാ​തി​ര ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. കൃ​ഷി അ​സി. സു​രേ​ഷ് ബാ​ബു ച​ട​ങ്ങി​ന് ന​ന്ദി പ​റ​ഞ്ഞു.

വ​ട​ക്കാ​ങ്ങ​ര: എം.​എം.​എ​ൽ.​പി സ്കൂ​ളി​ലെ പ​ച്ച​ക്ക​റി തോ​ട്ട നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​വ​ഹി​ച്ചു. ആ​ദി​ത്യ​ൻ, അം​ന രി​സ്‌​ല ഫ​ർ​ഹ, ഫാ​രി​ഷ പ്ര​ജി​ഷ ന​ബീ​ൽ സ​ൽ​മാ​ൻ ജ​ലീ​ദ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഏ​ലം​കു​ളം: മി​ക​ച്ച മു​തി​ർ​ന്ന നെ​ൽ​ക​ർ​ഷ​ക​നാ​യി മാ​ക്കു​ണ്ണി കു​ന്ന​ത്ത് (എ​ളാ​ട് പാ​ട​ശേ​ഖ​രം), മി​ക​ച്ച വ​നി​ത ക​ർ​ഷ​ക​യാ​യി ര​മ​ണി മ​ഠ​ത്തി​ൽ (പാ​ല​ത്തോ​ൾ പാ​ട​ശേ​ഖ​രം) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സു​ബ്ര​ഹ്മ​ണ്യ​ൻ ക​ള്ളി​ക്കാ​ട്ടി​ൽ, കൃ​ഷ്ണ​ദാ​സ​ൻ അ​യ​നി​ക്കു​ന്ന​ത്ത്, പ്രേ​മ​ല​ത പി.​ടി. എ​ളേ​ട​ത്ത്, മ​ണി​ക​ണ്ഠ​ൻ വ​ലി​യ വീ​ട്ടി​ൽ​കു​ന്ന​ത്ത്, ആ​ലി​ക്കു​ട്ടി ചോ​ല​ക്ക​ൽ, ഹം​സ മാ​ണി​ക്കം​തൊ​ടി, നാ​രാ​യ​ണ​ൻ പ​ട്ടു​കു​ത്ത്, ഹം​സ പൂ​ത്രോ​ടി എ​ന്നീ മി​ക​ച്ച ക​ർ​ഷ​ക​രെ​യും ആ​ദ​രി​ച്ചു. ഇ​വ​ർ​ക്ക് ഓ​ണ​കോ​ടി​യും ഉ​പ​ഹാ​ര​വും ന​ൽ​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി. ​സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് ഹൈ​റു​നീ​സ ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫി​സ​ർ ഐ​ശ്വ​ര്യ മോ​ഹ​ൻ, ഏ​ലം​കു​ളം സ​ർ​വി​സ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബി​ജു, ദാ​മു ഏ​ലം​കു​ളം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ നാ​ല​ക്ക​ത്ത് ഷൗ​ക്ക​ത്ത്, എ​ൻ. വാ​സു​ദേ​വ​ൻ, സ്റ്റാ​ൻ​ഡി​ങ് ക​മ്മ​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ എ​ൻ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, എം.​ആ​ർ. മ​നോ​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Monthchingam
News Summary - chingam malayalam month
Next Story