Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയു​വാ​വി​നെ ല​ഹ​രി...

യു​വാ​വി​നെ ല​ഹ​രി മാ​ഫി​യ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

text_fields
bookmark_border
യു​വാ​വി​നെ ല​ഹ​രി മാ​ഫി​യ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
cancel

വെ​ളി​യ​ങ്കോ​ട്: വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ല​ഹ​രി മാ​ഫി​യ അ​ക്ര​മി​ച്ച​താ​യി പ​രാ​തി. വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി ക​ളി​യാ​ര​ക​ത്ത് കാ​ക്ക​ത്ത​റ​യി​ൽ റം​ഷാ​ദി​നെ​യാ​ണ് (37) മ​ർ​ദി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം കു​റ്റി​പ്പു​റം മൂ​ടാ​ലി​ൽ പൊ​ലീ​സ് 50 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യും, വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ മൊ​ത്ത വി​ത​ര​ണ​ക്കാ​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഇ​യാ​ൾ റി​മാ​ൻ​ഡ്​ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി ജ​യി​ലി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​യ​ത്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ന​ൽ​കി​യ​ത് റം​ഷാ​ദി​െൻറ സ​ഹോ​ദ​ര​ൻ റ​ഹീ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം റ​ഹീ​മി​നെ സ​മീ​പ​ത്തെ ക​ല്യാ​ണ വീ​ട്ടി​ൽ വെ​ച്ച് മ​ർ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ആ​ളു​മാ​റി മ​ർ​ദി​ച്ച​താ​ണെ​ന്നും ഒ​ത്തു​തീ​ർ​പ്പി​നാ​യി വീ​ട്ടി​ലെ​ത്താ​നും ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് റ​ഹീ​മും, റം​ഷാ​ദും ഇ​വി​ടെ​യെ​ത്തി. എ​ന്നാ​ൽ, സം​ഘ​ം ചേ​ർ​ന്ന് റം​ഷാ​ദി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മു​ഖ​ത്തി​ന് പ​രി​ക്കേ​റ്റ റം​ഷാ​ദി​നെ പൊ​ന്നാ​നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൊ​ന്നാ​നി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug mafia
News Summary - Complaint that Youth attacked by drug mafia
Next Story