Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ​ര​ക​ളി​ൽ,...

വ​ര​ക​ളി​ൽ, വാ​ക്കു​ക​ളി​ൽ, വ​ർ​ണ​ങ്ങ​ളി​ൽ ആ​രോ​ഗ്യം

text_fields
bookmark_border
haritham
cancel
camera_alt

ജി​ല്ല ശു​ചി​ത്വ മി​ഷ​െൻറ​യും മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പൊ​തു ചു​മ​രു​ക​ൾ ചി​ത്ര​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും കൊ​ണ്ട് അ​ല​ങ്ക​രി​ക്കു​ന്ന കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ മ​തി​ലി​ൽ ചി​ത്ര​ങ്ങ​ൾ വ​ര​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ    

മ​ല​പ്പു​റം: 'ക​ത്തി​ക്ക​ണ്ട, വ​ലി​ച്ചെ​റി​യ​ണ്ട: പ്ലാ​സ്​​റ്റി​ക്കും മ​റ്റു പാ​ഴ്വ​സ്തു​ക്ക​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഹ​രി​ത ക​ർ​മ​സേ​ന​യെ ഏ​ൽ​പ്പി​ക്കാം' ആ​ശ​യ​ത്തി​െൻറ പ്ര​ചാ​ര​ണാ​ർ​ഥം പൊ​തു​ചു​മ​രു​ക​ൾ അ​ല​ങ്ക​രി​ക്കു​ന്നു. ക​ലാ​കാ​ര​ന്മാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പൊ​തു സ​മൂ​ഹ​ത്തി​െൻറ​യും സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ജി​ല്ല ശു​ചി​ത്വ മി​ഷ​െൻറ​യും മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യാ​ണ് ബോ​ധ​വ​ത്​​ക​ര​ണം. കോ​ട്ട​പ്പ​ടി മു​നി​സി​പ്പ​ൽ ബ​സ് സ്​​റ്റാ​ൻ​ഡി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ന​ഗ​ര​സ​ഭ മ​തി​ലി​ൽ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച്​ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി.

മ​ല​പ്പു​റം ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​യും കോ​ട്ട​ക്ക​ൽ വ​നി​ത പോ​ളി​ടെ​ക്നി​ക്കി​ലെ​യും നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം ​വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ടം നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പ്ലാ​സ്​​റ്റി​ക് ക​ത്തി​ച്ചാ​ലു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ, ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ പ്രാ​ധാ​ന്യം, ശു​ചി​ത്വ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ, ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ, പ്ര​കൃ​തി വി​ഭ​വ ഉ​പ​യോ​ഗ​ത്തി​ലെ മി​ത​ത്വം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച ആ​ശ​യ​ങ്ങ​ളാ​ണി​തി​ൽ.

സു​പ​രി​ചി​ത​മാ​യ ചി​ല കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ൾ വ​ഴി സ​ന്ദേ​ശ​ങ്ങ​ൾ ജി​ല്ല​യി​ലെ​മ്പാ​ടും എ​ത്തി​ക്കാ​ൻ ശു​ചി​ത്വ മി​ഷ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. വേ​ന​ല​വ​ധി​ക്കാ​ല​ത്ത് എ​ൻ.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും നെ​ഹ്റു യു​വ​കേ​ന്ദ്ര ക്ല​ബു​ക​ളു​ടെ​യും മ​റ്റ് സ​ന്ന​ദ്ധ-​സാ​മൂ​ഹി​ക-​ക​ല കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ്ര​ധാ​ന​പ്പെ​ട്ട ബ​സ് സ്​​റ്റോ​പ്പു​ക​ൾ, ബ​സ് സ്​​റ്റാ​ൻ​ഡ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ ഇ​വ പ്ര​ച​രി​പ്പി​ക്കും. കാ​മ്പ​യി​നി​ൽ പ​ങ്കാ​ളി​യാ​വാ​ൻ ത​യാ​റാ​യി മു​ന്നോ​ട്ടു​വ​രു​ന്ന​വ​ർ​ക്ക് പെ​യി​ൻ​റും ബ്ര​ഷും വാ​ങ്ങാ​നു​ള്ള തു​ക​യും ആ​ശ​യ​വും ശു​ചി​ത്വ മി​ഷ​ൻ ന​ൽ​കും. മി​ക​ച്ച സൃ​ഷ്​​ടി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന പ​ത്ര​ങ്ങ​ളും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വു​മു​ണ്ട്. ഫോ​ൺ 0483 2738001.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:natureElectionConserving
News Summary - Conserving nature Election messages
Next Story