Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോവിഡ് വാക്​സിൻ:...

കോവിഡ് വാക്​സിൻ: മലപ്പുറം ജില്ല ആശുപത്രിയിൽ വൻ തിരക്ക്​

text_fields
bookmark_border
covid vaccination
cancel
camera_alt

പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച കോ​വി​ഡ് വാക്​സിൻ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്ക്

പെ​രി​ന്ത​ൽ​മ​ണ്ണ: വാ​ക്സി​ൻ ക്ഷാ​മ​വും രോ​ഗ​ഭീ​തി​യും ജി​ല്ല ആ​ശു​പ​ത്രി​യി​ൽ വാ​ക്സി​നേ​ഷ​ന് തി​ര​ക്ക് കൂ​ടു​ന്ന​തി​നി​ടെ ചൊ​വ്വാ​ഴ്ച 600 പേ​ർ​ക്ക് വാ​ക്സി​ൻ കു​ത്തി​വെ​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച നാ​ലു​മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ ആ​ളു​ക​ളെ​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു. രാ​വി​ലെ ഏ​ഴി​ന് 500 ഒാ​ളം പേ​ർ വാ​ക്സി​നു​വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന സ്ഥി​തി​യാ​യി​രു​ന്നു.

500 പേ​ർ​ക്ക് ആ​ശു​പ​ത്രി​യി​ൽ വെ​ച്ചും നൂ​റു പേ​ർ​ക്ക് പു​റ​ത്ത് ചെ​റി​യ ക്യാ​മ്പി​ലു​മാ​ണ് കു​ത്തി​വെ​പ്പെ​ടു​ത്ത്. 45 വ​യ​സ്സി​നു മു​ക​ളി​ൽ ഉ​ള്ള ര​ണ്ടാം ഡോ​സ് എ​ടു​ക്കേ​ണ്ട​വ​ർ​ക്കാ​ണ് ഇ​വി​ടെ കു​ത്തി​വെ​പ്പ് ന​ൽ​കു​ന്ന​ത്.

പു​ല​ർ​കാ​ല​ത്ത് ആ​ളു​ക​ൾ വാ​ക്സി​നു​വേ​ണ്ടി തി​ര​ക്ക് കൂ​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ടോ​ക്ക​ൺ ന​ൽ​കു​ന്ന സ​മ​യം ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ നാ​ലു​വ​രെ​യാ​ക്കി. ആ​ശു​പ​ത്രി ഒ.​പി. ടി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന കൗ​ണ്ട​റി​ൽ ആ​ധാ​ർ കാ​ർ​ഡു​മാ​യെ​ത്തി​യാ​ൽ മ​തി. ബു​ധ​നാ​ഴ്ച വാ​ക്സി​ൻ ന​ൽ​കേ​ണ്ട 250 പേ​ർ​ക്കു​ള്ള ടോ​ക്ക​ൺ ചൊ​വ്വാ​ഴ്ച ഉ​ച്ച മു​ത​ൽ വി​ത​ര​ണം ചെ​യ്തു.

കോ​വി ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് നി​ല​വി​ൽ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. 350 ഡോ​സ് മാ​ത്ര​മാ​ണി​പ്പോ​ൾ. വ്യാ​ഴാ​ഴ്ച മു​ത​ൽ ന​ൽ​കാ​നു​ള്ള വാ​ക്സി​ൻ ഇ​നി എ​ത്തി​യി​ട്ട് വേ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccine​Covid 19
News Summary - covid Vaccine: The district hospital is overcrowded
Next Story