Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.എം വിട്ട്...

സി.പി.എം വിട്ട് യു.ഡി.എഫിൽ ചേർന്നു

text_fields
bookmark_border
left
cancel

സി.പി.എം വിട്ട് യു.ഡി.എഫിൽ ചേർന്നുമ​ങ്ക​ട: സി.​പി.​എം നി​ല​പാ​ടു​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പാ​ര്‍ട്ടി വി​ട്ട് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി മ​ഞ്ഞ​ളാം​കു​ഴി അ​ലി​യു​ടെ പ​ക്ഷ​ത്തേ​ക്ക് മാ​റു​ന്ന​താ​യി കൊ​ണ്ടേ​ത്ത് മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, വി.​പി. അ​ബ്​​ദു​ല്‍ അ​സീ​സ്, പി. ​ഫി​റോ​സ്, എ. ​രാം​ദാ​സ് എ​ന്നി​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

പാ​ര്‍ട്ടി​യു​ടെ ഇ​ന്ന​ത്തെ മൂ​ല്യ​ച്യു​തി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചും സി.​പി.​എം മു​ത​ലാ​ളി​ത്ത​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു​മാ​ണ് പാ​ര്‍ട്ടി അം​ഗ​ത്വം രാ​ജി​വെ​ക്കു​ന്ന​തെ​ന്നും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഞ്ഞ​ളാം​കു​ഴി അ​ലി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ര്‍ത്തി​ക്കു​മെ​ന്നും 100ഓ​ളം അ​നു​ഭാ​വി​ക​ള്‍ ത​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടെ​ന്നും പാ​ര്‍ട്ടി​യെ തി​രു​ത്തു​ന്ന​തി​നു​വേ​ണ്ടി സം​ഘ​ടി​ത​മാ​യി രം​ഗ​ത്തു​വ​രു​മെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞൂ.

കൊ​ണ്ടേ​ത്ത് മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, വി.​പി. അ​ബ്​​ദു​ല്‍ അ​സീ​സ്, പി. ​ഫി​റോ​സ്, എ. ​രാം​ദാ​സ് എ​ന്നി​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFCPM
News Summary - CPM workers joined in UDF
Next Story