Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right‘മാ​ധ്യ​മം ഹെ​ൽ​ത്ത്...

‘മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി’​ലേ​ക്ക് പ​താ​യി​ക്ക​ര ദാ​റു​ൽ അ​ർ​ഖം മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ത്താ​ങ്ങ്

text_fields
bookmark_border
madhyamam health care
cancel
camera_alt

മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ’ പ​ദ്ധ​തി​യി​ലേ​ക്ക് പാ​താ​യി​ക്ക​ര ദാ​റു​ൽ അ​ർ​ഖം ഹോ​ളി​ഡേ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക പ്രി​ൻ​സി​പ്പ​ൽ പി.​കെ. അ​ബ്ദു​ല്ല​ത്തീ​ഫ്, ഡോ. ​കെ. ജാ​ബി​ർ എ​ന്നി​വ​രി​ൽ​നി​ന്ന് മാ​ധ്യ​മം ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ പി.​ടി. അ​ബൂ​ബ​ക്ക​ർ ഏ​റ്റു​വാ​ങ്ങു​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന ‘മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ’ പ​ദ്ധ​തി​യി​ലേ​ക്ക് പാ​താ​യി​ക്ക​ര ദാ​റു​ൽ അ​ർ​ഖം ഹോ​ളി​ഡേ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി.

19,250 രൂ​പ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ചു​ന​ൽ​കി​യ​ത്. മ​ദ്റ​സ അ​സം​ബ്ലി​യി​ൽ പ്രി​ൻ​സി​പ്പ​ൽ പി.​കെ. അ​ബ്ദു​ല്ല​ത്തീ​ഫി​ൽ​നി​ന്ന് ‘മാ​ധ്യ​മം’ ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ പി.​ടി. അ​ബൂ​ബ​ക്ക​ർ തു​ക ഏ​റ്റു​വാ​ങ്ങി.

ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ കെ. ​മു​ഹ​മ്മ​ദ്‌ മി​ഷാ​ൽ, ഐ​റ അ​ബ്ദു​ൽ റ​ഷീ​ദ്, അ​ഹ്‍യാ​ൻ അ​ബ്ദു​ൽ റ​ഷീ​ദ്, യൂ​സു​ഫ് മു​ഹ​മ്മ​ദ്‌, ഫ​ഹ്‌​രി ജ​വാ​ദ്, പി.​ടി. സ​മി യൂ​സു​ഫ്, പി.​ടി. യൂ​സു​ഫ് ഇ​സ്​​ലാം, പി.​ടി. ആ​യി​ഷ, ഫ​ർ​സാ​ൻ, ശി​സ സ​മ​ദ്, ജൈ​സ​ൽ അ​ഹ്മ​ദ്, ഹം​ന സൈ​ഫ്, സ്കൂ​ൾ ബെ​സ്റ്റ് മെ​ന്റ​ർ മു​നീ​റ എ​ന്നി​വ​രെ മാ​ധ്യ​മ​ത്തി​ന്റെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

മ​ദ്റ​സ പി.​ടി.​എ പ്ര​സി​ഡ​ന്റ്‌ പി. ​മു​ഹ​മ്മ​ദ്‌ അ​സ്‌​ലം, മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ, ഡോ. ​കെ. ജാ​ബി​ർ, പി.​പി. നി​സാ​മു​ദ്ദീ​ൻ, വി.​എം. മു​ഹ​മ്മ​ദ്‌ റാ​ഫി, മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് എം. ​അ​ബ്ദു​ല്ല എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam HealthcareMalappuram
News Summary - Darul Arkham Madrasah, Students, Madhyamam Health Care,
Next Story