Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2023 4:59 PM IST Updated On
date_range 28 Nov 2023 4:59 PM ISTവെള്ളിയാഴ്ചത്തെ കെ-ടെറ്റ് പരീക്ഷ സമയം മാറ്റണമെന്ന് ആവശ്യം
text_fieldsbookmark_border
മലപ്പുറം: അധ്യാപക ഉദ്യോഗാർഥികൾക്ക് ഗുണനിലവാരം ഉയർത്തുന്നതിനുള്ള കെ-ടെറ്റ് പരീക്ഷ വെള്ളിയാഴ്ച ജുമുഅ പ്രാർഥനയുടെ സമയത്ത്. നവംബർ 29ന് വെള്ളിയാഴ്ചയാണ് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ പരീക്ഷ നിശ്ചയിച്ചത്. കെ-ടെറ്റ് ഐ, കെ-ടെറ്റ് -2 പരീക്ഷകളാണ് ഈ സമയത്ത് നടത്തുന്നത്.
മുസ്‍ലീം ഉദ്യോഗാർഥികൾക്ക് ഈ സമയത്തെ പരീക്ഷ ജുമുഅ പ്രാർഥനകളിൽ പങ്കെടുക്കുന്നതിന് തടസ്സമാവുന്നു എന്നാണ് പരാതി. കേരളത്തിലെ ലോവർ പ്രൈമറി, അപ്പർ പ്രൈമറി , ഹൈസ്കൂൾ അധ്യാപകനിയമനത്തിന് കെ-ടെറ്റ് പരീക്ഷ പാസാവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story