Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ലയിലെ ആദ്യ...

ജില്ലയിലെ ആദ്യ ഗ്രാമവണ്ടി 21 മുതൽ എടവണ്ണയിൽ

text_fields
bookmark_border
Districts first grama vandi from 21 at Edavanna
cancel

എ​ട​വ​ണ്ണ: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് കെ.​എ​സ്.​ആ​ര്‍.​ടി.​സി ആ​രം​ഭി​ച്ച ഗ്രാ​മ​വ​ണ്ടി എ​ട​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഒ​ക്‌​ടോ​ബ​ര്‍ 21ന് ​ഓ​ടി​ത്തു​ട​ങ്ങും. ജി​ല്ല​യി​ല്‍ ഗ്രാ​മ​വ​ണ്ടി ഓ​ടി​ത്തു​ട​ങ്ങു​ന്ന ഏ​ക പ​ഞ്ചാ​യ​ത്താ​ണ് എ​ട​വ​ണ്ണ. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ര്‍ന്ന്, പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം കു​റ​വു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പി​ന്നാ​ക്കം നി​ല്‍ക്കു​ന്ന മേ​ഖ​ല​ക​ളി​ലേ​ക്കും ആ​രം​ഭി​ച്ച പ്ര​ത്യേ​ക കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ​ര്‍വി​സാ​ണ് ഗ്രാ​മ​വ​ണ്ടി.

ബ​സു​ക​ള്‍ക്ക് ഡീ​സ​ൽ അ​ല്ലെ​ങ്കി​ൽ അ​തി​ന് ആ​വ​ശ്യ​മാ​യ തു​ക, ജീ​വ​ന​ക്കാ​രു​ടെ താ​മ​സം, പാ​ര്‍ക്കി​ങ് എ​ന്നി​വ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളാ​ണ് വ​ഹി​ക്കു​ക. വാ​ഹ​നം, ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം, അ​റ്റ​കു​റ്റ​പ്പ​ണി, സ്പെ​യ​ര്‍ പാ​ര്‍ട്‌​സ്, ഇ​ന്‍ഷു​റ​ന്‍സ് എ​ന്നി​വ​യു​ടെ ചെ​ല​വ് കെ.​എ​സ്.​ആ​ര്‍.​ടി.​സി വ​ഹി​ക്കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് പു​റ​മെ, സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ക്കും സ്ഥാ​പ​ന​ങ്ങ​ള്‍ക്കും ഗ്രാ​മ​വ​ണ്ടി ബ​സു​ക​ള്‍ സ്പോ​ണ്‍സ​ര്‍ ചെ​യ്യാം. പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഗ​താ​ഗ​ത മ​ന്ത്രി ആ​ന്റ​ണി രാ​ജു ഒ​ക്‌​ടോ​ബ​ര്‍ 21ന് ​വൈ​കീ​ട്ട് 4.30ന് ​നി​ർ​വ​ഹി​ക്കു​മെ​ന്ന് എ​ട​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി. ​അ​ഭി​ലാ​ഷ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:edavannamalappuramgrama vandi
News Summary - District's first grama vandi from 21 at Edavanna
Next Story