Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2024 8:10 AM IST Updated On
date_range 14 Jan 2024 8:10 AM ISTഎടക്കര ടൗൺ റോഡ് വികസനം ‘വ്യാപാരികളെ ഉന്മൂലനം ചെയ്യുന്ന വികസനം അനുവദിക്കില്ല’
text_fieldsbookmark_border
എടക്കര: ടൗണിൽ റോഡ് രണ്ട് മീറ്റർ വീതി കൂട്ടുന്നതോടെ നിരവധി കടകൾ നാമാവശേഷമാവുമെന്നും വ്യാപാരികളുടെ ജീവിതോപാധി ഇല്ലാതാവുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കര യൂനിറ്റ് കമ്മിറ്റി വിലയിരുത്തി.
വ്യാപാരികൾ വികസനത്തിനെതിരല്ലെന്നും എന്നാൽ കച്ചവടക്കാരെ വഴിയാധാരമാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കേണ്ടതില്ലെന്നും തീരുമാനിച്ചു. പ്രസിഡന്റ് കെ. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ഇ. അഷ്റഫ്, ടി.ടി. നാസർ, ബിജു നവീൻ, നൗഫൽ റൊസൈസ്, സി.കെ. ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story