Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightവ​ന​ത്തി​നു​ള്ളി​ല്‍...

വ​ന​ത്തി​നു​ള്ളി​ല്‍ പ​ഠ​ന​കേ​ന്ദ്ര​മൊ​രു​ക്കി സം​സ്‌​കാ​ര സാ​ഹി​തി

text_fields
bookmark_border
online class
cancel
camera_alt

ഇ​രു​ട്ടു​കു​ത്തി കോ​ള​നി​യി​ല്‍ സം​സ്‌​കാ​ര സാ​ഹി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണ്‍ലൈ​ന്‍ പ​ഠ​ന കേ​ന്ദ്രം തു​റ​ന്ന​പ്പോ​ള്‍

എ​ട​ക്ക​ര: മു​ണ്ടേ​രി വ​ന​ത്തി​ലെ ഇ​രു​ട്ടു​കു​ത്തി കോ​ള​നി​യി​ല്‍ സം​സ്‌​കാ​ര സാ​ഹി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ടി​െൻറ മ​ക്ക​ള്‍ക്കാ​യി ഓ​ണ്‍ലൈ​ന്‍ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കി. പ​ഠ​ന​കേ​ന്ദ്ര​ത്തി​െൻറ ഉ​ദ്ഘാ​ട​നം ചെ​യ​ര്‍മാ​ന്‍ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് നി​ര്‍വ​ഹി​ച്ചു.

ഇ​രു​ട്ടു​കു​ത്തി കോ​ള​നി​യി​ലെ പ​തി​ന​ഞ്ചോ​ളം കു​ട്ടി​ക​ള്‍ക്ക് ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. കോ​ള​നി​യി​ല്‍ മു​ള​കൊ​ണ്ട് കെ​ട്ടി​യു​ണ്ടാ​ക്കി ഷീ​റ്റ് മേ​ഞ്ഞ് പ​ഠ​ന​കേ​ന്ദ്രം ഒ​രു​ക്കി അ​വി​ടെ ഡി​ജി​റ്റ​ല്‍ ടെ​ലി​വി​ഷ​ന്‍ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ക​യാ​യി​രു​ന്നു.

നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം മ​റി​യാ​മ്മ വ​ര്‍ഗീ​സ്, പോ​ത്തു​ക​ല്‍ പ​ഞ്ചാ​യ​ത്ത്​ അം​ഗം ക​വി​ത, നി​ഖി​ല്‍ ഇ​രു​ട്ടു​കു​ത്തി, രാ​ജേ​ഷ് അ​പ്പ​ന്‍കാ​പ്പ്, യൂ​സ​ഫ് കാ​ളി​മ​ഠ​ത്തി​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forestOnline camp
News Summary - The study center was set up in the forest Cultural Literature
Next Story