Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

text_fields
bookmark_border
യാത്രയയപ്പ് നൽകി
cancel
camera_alt

സ​ര്‍വി​സി​ല്‍നി​ന്ന് വി​ര​മി​ച്ച ഇ​ബ്രാ​ഹിം കോ​ട്ട​ക്ക​ല്‍, അ​ശോ​ക് ശ്രീ​നി​വാ​സ്, സി.​പി. സെ​യ്ത​ല​വി എ​ന്നി​വ​ര്‍ക്ക് മ​ല​പ്പു​റം പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്​​മാ​ന്‍

ഉ​പ​ഹാ​രം സ​മ​ര്‍പ്പി​ച്ച​പ്പോ​ൾ

മ​ല​പ്പു​റം: സ​ര്‍വി​സി​ല്‍നി​ന്ന് വി​ര​മി​ച്ച മു​തി​ര്‍ന്ന മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രാ​യ ഇ​ബ്രാ​ഹിം കോ​ട്ട​ക്ക​ല്‍ (മാ​ധ്യ​മം ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ര്‍), സി.​പി. സെ​യ്ത​ല​വി (ച​ന്ദ്രി​ക എ​ഡി​റ്റ​ര്‍), അ​ശോ​ക് ശ്രീ​നി​വാ​സ് (മാ​തൃ​ഭൂ​മി ന്യൂ​സ് എ​ഡി​റ്റ​ര്‍) എ​ന്നി​വ​ര്‍ക്ക് കേ​ര​ള പ​ത്ര​പ്ര​വ​ര്‍ത്ത​ക യൂ​നി​യ​ന്‍ ജി​ല്ല ക​മ്മി​റ്റി മ​ല​പ്പു​റം പ്ര​സ് ക്ല​ബി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍കി.

ഉ​പ​ഹാ​ര സ​മ​ര്‍പ്പ​ണം കാ​യി​ക മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹി​മാ​ന്‍ നി​ര്‍വ​ഹി​ച്ചു. പാ​ലോ​ളി കു​ഞ്ഞി​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ് ഷം​സു​ദ്ദീ​ന്‍ മു​ബാ​റ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി കെ.​പി.​എം. റി​യാ​സ്, ട്ര​ഷ​റ​ര്‍ സി.​വി. രാ​ജീ​വ്, വൈ​സ് പ്ര​സി​ഡ​ൻ​റ് പി.​വി. സ​ന്ദീ​പ്, ജോ. ​സെ​ക്ര​ട്ട​റി പി. ​ഷം​സീ​ര്‍, സു​രേ​ഷ് എ​ട​പ്പാ​ള്‍, വി.​എം. സു​ബൈ​ര്‍, സി​ദ്ദീ​ഖ് പെ​രി​ന്ത​ല്‍മ​ണ്ണ, കെ.​പി.​ഒ. റ​ഹ്മ​ത്തു​ല്ല, ഇ​നാം റ​ഹ്മാ​ന്‍, സു​ധീ​ന്ദ്ര​കു​മാ​ര്‍, ടി.​പി. സു​രേ​ഷ് കു​മാ​ര്‍, വി​മ​ല്‍ കോ​ട്ട​ക്ക​ല്‍, പി.​ഡി. ഷി​ബി, കെ. ​ഷ​മീ​ര്‍, പി.​എ. അ​ബ്​​ദു​ൽ ഹ​യ്യ്, വി.​പി. നി​സാ​ര്‍ എ​ന്നി​വര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:retirementpress club
News Summary - Farewell was given
Next Story