Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമ​ല​പ്പു​റത്ത്​...

മ​ല​പ്പു​റത്ത്​ സിവില്‍ സപ്ലൈസ് വകുപ്പ് നൽകിയ അരിയും കടലയും പുഴുവരിച്ച് നശിക്കുന്നു

text_fields
bookmark_border
മ​ല​പ്പു​റത്ത്​ സിവില്‍ സപ്ലൈസ് വകുപ്പ് നൽകിയ അരിയും കടലയും പുഴുവരിച്ച് നശിക്കുന്നു
cancel
camera_alt

മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ലെ ഗോ​ഡൗ​ണി​ൽ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ ന​ൽ​കാ​ൻ എ​ത്തി​ച്ച അ​രി​യും ക​ട​ല​യും

പു​ഴു​വ​രി​ച്ചും എ​ലി ന​ശി​പ്പി​ച്ചും കി​ട​ക്കു​ന്നു

മ​ല​പ്പു​റം: ന​ഗ​ര​സ​ഭ​യി​ല്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​യി 'ആ​ത്മ നി​ര്‍ഭ​ര്‍ ഭാ​ര​ത്'​പ​ദ്ധ​തി​യി​ല്‍ അ​നു​വ​ദി​ച്ച അ​രി​യും ക​ട​ല​യും കെ​ട്ടി​ക്കി​ട​ന്ന് പു​ഴു​വ​രി​ച്ച് ന​ശി​ക്കു​ന്നു.

ലോ​ക്​​ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 10 കി​ലോ അ​രി​യും ര​ണ്ട് കി​ലോ ക​ട​ല​യും വീ​തം അ​നു​വ​ദി​ച്ച​ത്.

ഇ​വ വി​ത​ര​ണം ചെ​യ്ത് ബാ​ക്കി വ​ന്ന ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ കോ​മ്പൗ​ണ്ടി​ലെ കെ​ട്ടി​ട​ത്തി​ൽ എ​ലി​യും പു​ഴു​വും തി​ന്ന് കേ​ടു​വ​ന്ന് കി​ട​ക്കു​ന്ന​ത്.

ഇ​ത് ആ​ര്‍ക്ക് ന​ല്‍കു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ നി​ർ​ദേ​ശം ല​ഭി​ക്കാ​ത്ത​ത് കാ​ര​ണ​മാ​ണ് ഗോ​ഡൗ​ണി​ല്‍ സൂ​ക്ഷി​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ ഹെ​ല്‍ത്ത് സൂ​പ്പ​ര്‍വൈ​സ​ര്‍ അ​റി​യി​ച്ചു. നൂ​റി​ല​ധി​കം ചാ​ക്കു​ക​ളി​ലാ​യാ​ണ് ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

സ​മീ​പ​ത്ത് കു​ടും​ബ​ശ്രീ യൂ​നി​റ്റി​െൻറ ചാ​യ​ക്ക​ട​യും ഹെ​ല്‍പ്പ് ഡെ​സ്‌​കും പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. അ​രി ന​ശി​ച്ച് പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​തോ​ടെ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ക്ക് ന​ഗ​ര​സ​ഭ രേ​ഖാ​മൂ​ലം ക​ത്ത് ന​ല്‍കി​യെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന​റി​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil suppliesMigrant workersMalappuram News
Next Story