Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെരുവുനായുടെ കടിയേറ്റ്...

തെരുവുനായുടെ കടിയേറ്റ് നാല് വയസ്സുകാരന് പരിക്ക്

text_fields
bookmark_border
Street dog nuisance
cancel

വ​ള്ളി​ക്കു​ന്ന്: തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ് നാ​ല് വ​യ​സ്സു​കാ​ര​ന് പ​രി​ക്ക്. വ​ള്ളി​ക്കു​ന്ന് കൊ​ട​ക്കാ​ട്ടെ അ​മീ​ൻ അ​ലി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​ക്കും കൈ​ക​ൾ​ക്കും ആ​ഴ​മേ​റി​യ മു​റി​വു​ക​ളു​ണ്ട്. മു​റി​വി​ൽ​നി​ന്ന് ര​ക്ത​സ്രാ​വ​വു​മു​ണ്ടാ​യി. വീ​ട്ടു​ഗേ​റ്റി​ന് മു​ൻ​വ​ശം റോ​ഡി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dog attackmalappuram
News Summary - four-year-old boy was injured after being bitten by a street dog
Next Story