Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്ഥാനാർഥി ആരായാലും...

സ്ഥാനാർഥി ആരായാലും ഹഫ്ന ഫർഹ പാടണം

text_fields
bookmark_border
സ്ഥാനാർഥി ആരായാലും ഹഫ്ന ഫർഹ പാടണം
cancel

വ​ളാ​ഞ്ചേ​രി: കാ​ടാ​മ്പു​ഴ എ.​യു.​പി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഹ​ഫ്ന ഫ​ർ​ഹ​യു​ടെ പാ​ട്ടു​ക​ൾ നി​ര​വ​ധി സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ന​കം 160ഓ​ളം പാ​ട്ടു​ക​ൾ പാ​ടി​യി​ട്ടു​ണ്ട്. 14 ജി​ല്ല​ക​ളി​ലെ​യും വി​വി​ധ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി ഹ​ഫ്ന പാ​ടി​യി​ട്ടു​ണ്ട്.

എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി, സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​യി ഇ​തി​ന​കം പാ​ടി. മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലെ സി​നി​മ പാ​ട്ടു​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധി​പ്പി​ച്ച പാ​ര​ഡി​ക​ളും മാ​പ്പി​ള​പ്പാ​ട്ട് ഈ​ണ​ത്തി​ലു​ള്ള പാ​ട്ടു​ക​ളു​മാ​ണ്ട് പ്ര​ധാ​ന​മാ​യും പാ​ടു​ന്ന​ത്. ഇ​വ​യി​ൽ നൂ​റോ​ളം ഗാ​ന​ങ്ങ​ൾ ര​ചി​ച്ച​ത് കെ.​ടി. സ​ജീ​ബ് പെ​രി​യ​മ്പ​ല​മാ​ണ്.

കാ​ടാ​മ്പു​ഴ ക​രേ​ക്കാ​ട് നോ​ർ​ത്തി​ലെ അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളാ​യ എ​ൻ. മു​ഹ​മ്മ​ദ​ലി-​വി.​പി. സ​ബീ​ദ എ​ന്നി​വ​രു​ടെ മ​ക​ളാ​ണ് ഹ​ഫ്ന. കു​റ്റി​പ്പു​റം ഉ​പ​ജി​ല്ല പ്രീ ​പ്രൈ​മ​റി ക​ലോ​ത്സ​വ​ത്തി​ൽ ര​ണ്ടു​വ​ർ​ഷം ക​ലാ​തി​ല​ക​പ്പ​ട്ടം അ​ണി​ഞ്ഞി​ട്ടു​ണ്ട്.

അ​ഞ്ചു​വ​ർ​ഷം ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മാ​പ്പി​ള​പ്പാ​ട്ടി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഹ​ഫ്ന അ​റ​ബി പ​ദ്യം, അ​റ​ബി ഗാ​നം, മോ​ണോ ആ​ക്ട്, നാ​ടോ​ടി നൃ​ത്തം എ​ന്നി​വ​യി​ലും സ​മ്മാ​നം നേ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Hafna Farha should sing whoever the candidate is
Next Story