Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹ​ജ്ജ്​...

ഹ​ജ്ജ്​ എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്‍റ്​ കോ​ഴി​ക്കോ​ട്​ ആ​ക്ക​ണം -വി. ​അ​ബ്ദു​റ​ഹ്മാ​ൻ

text_fields
bookmark_border
ഹ​ജ്ജ്​ എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്‍റ്​ കോ​ഴി​ക്കോ​ട്​ ആ​ക്ക​ണം -വി. ​അ​ബ്ദു​റ​ഹ്മാ​ൻ
cancel
Listen to this Article

മ​ല​പ്പു​റം: ഹ​ജ്ജ്​ എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്‍റ്​ കോ​ഴി​ക്കോ​ട് ആ​ക്ക​ണം എ​ന്നു​ത​ന്നെ​യാ​ണ് സ​ർ​ക്കാ​റി​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് വ​ഖ​ഫ്​-​ഹ​ജ്ജ്​ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ.

അ​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി മ​ല​പ്പു​റ​ത്ത്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു​.

ആ​വ​ശ്യ​മെ​ങ്കി​ൽ ഹാ​ജി​മാ​ർ​ക്ക് നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ എ​ത്താ​നു​ള്ള യാ​ത്ര​സൗ​ക​ര്യം ഒ​രു​ക്കും. വ​ഖ​ഫ് ബോ​ർ​ഡ് നി​യ​മ​ന​ങ്ങ​ളി​ൽ വി​വാ​ദ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. മു​മ്പും താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ളി​ൽ സ​മാ​ന​രീ​തി തു​ട​ർ​ന്നി​ട്ടു​ണ്ടെ​ന്ന്​ മ​ന്ത്രി സൂ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V Abdurahiman
News Summary - Hajj embarcation should be at Kozhikode says V Abdurahiman
Next Story