Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2020 4:36 AM GMT Updated On
date_range 22 Oct 2020 4:36 AM GMTപെട്രോൾ വില കൂസാതെ ജംഷീദ്; സവാരിക്ക് കുതിര
text_fieldsbookmark_border
camera_alt
കുട്ടികളുമായി കുതിര സവാരിക്കിറങ്ങിയ വാണിയമ്പലം കൂമങ്ങാടൻ ജംഷീദ്
വണ്ടൂർ: പെട്രോൾ വില കുത്തനെ കുതിക്കുമ്പോൾ സവാരിക്ക് കുതിരയെ സജ്ജമാക്കി വാണിയമ്പലം കൂമങ്ങാടൻ ജംഷീദ്. വീട്ടിലെ മക്കളടക്കം ഇപ്പോൾ നാടുചുറ്റുന്നത് കതിരപ്പുറത്താണ്.
ഇതിനായി തമിഴ്നാട്ടിൽനിന്ന് 40,000 രൂപ കൊടുത്താണ് കുതിരയെ വാങ്ങിയത്. കുട്ടികളെ കുതിരപ്പുറത്തിരുത്തി സവാരി പഠിപ്പിക്കുന്ന തിരക്കിലാണിപ്പോൾ ജംഷീദ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story