Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightവ്യ​ത്യ​സ്തയിടങ്ങളിൽ...

വ്യ​ത്യ​സ്തയിടങ്ങളിൽ മൂ​ന്ന്​ യു​വ​തി​ക​ളെ കാ​ണാ​താ​യി

text_fields
bookmark_border
വ്യ​ത്യ​സ്തയിടങ്ങളിൽ മൂ​ന്ന്​ യു​വ​തി​ക​ളെ കാ​ണാ​താ​യി
cancel

കാ​ഞ്ഞ​ങ്ങാ​ട്: ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ 20കാ​രി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. മ​ടി​ക്കൈ മാ​ട​ത്തി​ലെ യു​വ​തി​യെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 11.45 മു​ത​ൽ കാ​ണാ​താ​യ​ത്. നീ​ലേ​ശ്വ​രം മ​ന്ദം​പു​റ​ത്ത് കാ​വി​ലേ​ക്ക് പോ​കു​ന്നു​വെ​ന്നുപ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്നു​വെ​ന്നുപ​റ​ഞ്ഞ് വീ​ട്ടി​ൽനി​ന്നി​റ​ങ്ങി​യ ഭ​ർ​തൃ​മ​തി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. പ​ട​ന്ന കാ​വു​ന്ത​ല​യി​ലെ 33കാ​രി​യെ​യാ​ണ് കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് 12 മ​ണി​ക്കാ​ണ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​ത്. ച​ന്തേ​ര പൊ​ലീ​സ് കേ​സെ​ടു​ത്തു.

വീ​ട്ടി​ൽ​നി​ന്ന് പോ​യ 21 വ​യ​സ്സുകാ​രി​യെ കാ​ണാ​താ​യ​താ​യു​ള്ള പ​രാ​തി​യി​ൽ അ​മ്പ​ല​ത്ത​റ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. താ​യ​ന്നൂ​ർ കാ​ലി​ച്ചാ​ന​ടു​ക്കം സ്വ​ദേ​ശി​നി​യെ​യാ​ണ് കാ​ണാ​താ​യ​ത്. ഞാ​യ​റാഴ്ച രാ​വി​ലെ മു​ത​ൽ കാ​ണാ​നി​ല്ലെ​ന്നാ​ണ് പ​രാ​തി. സ​ഹോ​ദ​ര​ന്റെ പ​രാ​തി​യിവ്യ​ത്യ​സ്തയിടങ്ങളിൽ മൂ​ന്ന്​ യു​വ​തി​ക​ളെ കാ​ണാ​താ​യി​ലാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingKasargod news
News Summary - Women went missing from several places in kanhangad
Next Story