Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2020 8:24 AM IST Updated On
date_range 25 Aug 2020 1:18 PM ISTയു.എ.ഇയിൽ വാക്സിൻ പരീക്ഷണത്തിന് പൊന്മുണ്ടം സ്വദേശി മുജീബ് റഹ്മാനും
text_fieldsbookmark_border
കല്പകഞ്ചേരി: യു.എ.ഇ ആരോഗ്യവകുപ്പും അബൂദബി ഹെൽത്ത് സർവിസസ് അതോറിറ്റിയുമായി സഹകരിച്ച് സിനോഫോം സിഎൻ ബീജിയാ കമ്പനി നിർമിക്കുന്ന വാക്സിെൻറ മൂന്നാമത് ക്ലീനിക്കൽ ട്രയലിെൻറ ഭാഗമാകുകയാണ് പൊൻമുണ്ടം മൂസ ഹാജിപടി കുറിയോടത്ത് അലവിക്കുട്ടിയുടെ മകൻ മുജീബ് റഹ്മാന്.
21 ദിവസം കഴിഞ്ഞ് അടുത്ത വാക്സിൻ കുത്തിവെക്കും. 35ാം ദിവസവും 49ാം ദിവസവും ഡോക്ടർ പരിശോധിക്കും. അബൂദബിയിലെ മുസ്തഫ ഡി ലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനിയിലെ സീനിയർ അക്കൗണ്ടൻറായി ജോലി ചെയ്യുകയാണ് ഇയാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story