Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKaruvarakunduchevron_rightകൗമാരക്കാർക്ക്...

കൗമാരക്കാർക്ക് സ്വപ്നങ്ങൾ പകർന്ന് ക​രു​വാ​ര​കു​ണ്ടി​ലെ ആ​ദ്യ ഐ.​എ.​എ​സു​കാ​ര​ൻ

text_fields
bookmark_border
കൗമാരക്കാർക്ക് സ്വപ്നങ്ങൾ പകർന്ന്  ക​രു​വാ​ര​കു​ണ്ടി​ലെ ആ​ദ്യ ഐ.​എ.​എ​സു​കാ​ര​ൻ
cancel
camera_alt

ക​രു​വാ​ര​കു​ണ്ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളോ​ട് അ​ഗ​ർ​ത്ത​ല മു​നി​സി​പ്പ​ൽ

കോ​ർ​പ​റേ​ഷ​ൻ അ​ഡീ​ഷ​ന​ൽ ക​മീ​ഷ​ണ​ർ പി. ​മു​ഹ​മ്മ​ദ് സ​ജാ​ദ് സം​സാ​രി​ക്കു​ന്നു

ക​രു​വാ​ര​കു​ണ്ട്: സി​വി​ൽ സ​ർ​വി​സ് അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ കൗ​മാ​ര​ക്കാ​ർ​ക്ക് പു​ത്ത​ൻ​സ്വ​പ്ന​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കി പി. ​മു​ഹ​മ്മ​ദ് സ​ജാ​ദ്. അ​ഗ​ർ​ത്ത​ല മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ അ​ഡീ​ഷ​ന​ൽ ക​മീ​ഷ​ണ​റും ക​രു​വാ​ര​കു​ണ്ടി​ലെ ആ​ദ്യ ഐ.​എ.​എ​സു​കാ​ര​നു​മാ​യ മു​ഹ​മ്മ​ദ് സ​ജാ​ദ് ക​രു​വാ​ര​കു​ണ്ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളോ​ട് സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാ​ൻ സ്വ​പ്ന​ങ്ങ​ളും ക​ഠി​ന പ​രി​ശ്ര​മ​വു​മാ​ണ് വേ​ണ്ട​തെ​ന്ന് കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​ടി.​എ പ്ര​സി​ഡ​ന്റ് ടി.​എം. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ ഐ.​ടി. അ​ശ്റ​ഫ്, ഡെ​പ്യൂ​ട്ടി ഹെ​ഡ്മി​സ്ട്ര​സ് ടി.​പി. ഫാ​ത്തി​മ സു​ഹ്റ, എം. ​അ​ബ്ദു​ൽ മ​ജീ​ദ്, കെ. ​രാ​മ​ദാ​സ്, റീം ​നി​ലോ​ഫ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ജാ​ദി​ന് താ​ൻ വ​ര​ച്ച കാ​രി​ക്കേ​ച്ച​ർ പി. ​സൈ​ന​ബ് റ​ഹ​ഫ് സ​മ്മാ​നി​ച്ചു. സി​ജി ട്രെ​യ്ന​ർ കെ.​കെ. മൊ​യ്തീ​ൻ​കു​ട്ടി ഗൈ​ഡ​ൻ​സ് ക്ലാ​സ് ന​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karuvarakundu hssMuhammad Sajad P IAS
News Summary - First IAS Officer of Karuvarakund
Next Story