Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKaruvarakunduchevron_rightകൗമാരകാല...

കൗമാരകാല സ്മരണകളയവിറക്കി അരനൂറ്റാണ്ടിനിപ്പുറം ഒരു സംഗമം

text_fields
bookmark_border
Karuvarakund Govt. Higher Secondary School 1969-70 Batch Meeting
cancel
camera_alt

ക​രു​വാ​ര​കു​ണ്ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 1969-70 ബാ​ച്ചു​കാ​രു​ടെ സം​ഗ​മ​ത്തി​ൽ നി​ന്ന്

ക​രു​വാ​ര​കു​ണ്ട്: അ​ര നൂ​റ്റാ​ണ്ടി​ന​പ്പു​റ​ത്തെ കൗ​മാ​ര​കാ​ല സ്മ​ര​ണ​ക​ൾ ഓ​ർ​ത്തെ​ടു​ത്ത് പ​ങ്കു​വെ​ക്കാ​ൻ അ​വ​രൊ​ത്തു ചേ​ർ​ന്നു. ക​രു​വാ​ര​കു​ണ്ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 1969-70 എ​സ്.​എ​സ്.​എ​ൽ.​സി ബാ​ച്ചു​കാ​രാ​ണ് പ്രാ​യം​മ​റ​ന്ന് പ​ഴ​യ വി​ദ്യാ​ല​യ മു​റ്റ​ത്തെ​ത്തി​യ​ത്.

സ​ഹ​പാ​ഠി​ക​ളെ കാ​ണാ​ൻ വ​നി​ത​ക​ള​ട​ക്കം പ​ല​രും മും​ബൈ, ബം​ഗ​ളൂ​രു, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണെ​ത്തി​യ​ത്. സം​ഗ​മം ക​ഥാ​കൃ​ത്ത് ജി.​സി. കാ​ര​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​എം. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. അ​ബൂ​ബ​ക്ക​ർ, ബാ​ല​കൃ​ഷ്ണ​ൻ, എ.​പി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, കു​ട്ട്യാ​ലി കു​രി​ക്ക​ൾ, സൈ​ദാ​ബി, ഏ​ലി​യാ​മ്മ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്കൂ​ളി​ൽ നി​ർ​മി​ക്കു​ന്ന ഷു​ക്കൂ​ർ മാ​സ്​​റ്റ​ർ സ്മാ​ര​ക നി​ർ​മാ​ണ ഫ​ണ്ടി​ലേ​ക്ക് ബാ​ച്ചി​െൻറ വി​ഹി​തം പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ എം.​കെ. അ​ബ്‌​ദു​ൽ ക​രീ​മി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alumniKaruvarakundu hss
News Summary - Karuvarakund Govt. Higher Secondary School 1969-70 Batch Meeting
Next Story