Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2020 12:30 AM GMT Updated On
date_range 12 Dec 2020 3:08 AM GMTകരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിനെ പി.ഡി.പി പിന്തുണക്കും
text_fieldsbookmark_border
കരുവാരകുണ്ട്: തദ്ദേശ തെരഞ്ഞടുപ്പിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥികളെയും കോൺഗ്രസ് പിന്തുണയുള്ള സ്വന്തന്ത്ര സ്ഥാനാർഥികളെയും പിന്തുണക്കുമെന്ന് പി.ഡി.പി.
ജില്ല പഞ്ചായത്ത് കരുവാരകുണ്ട് ഡിവിഷനിലും കരുവാരകുണ്ട്, തരിശ്, അടക്കാകുണ്ട് ബ്ലോക്ക് ഡിവിഷനുകളിലും മനസ്സാക്ഷി വോട്ട് ചെയ്യാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
പഞ്ചായത്ത് കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി യൂസുഫ് പാന്ത്ര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ഹംസ ഹാജി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story