Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightവിമാനത്താവളത്തിന്​...

വിമാനത്താവളത്തിന്​ ചുറ്റും കാട്​ വെട്ടിത്തുടങ്ങി

text_fields
bookmark_border
വിമാനത്താവളത്തിന്​ ചുറ്റും കാട്​ വെട്ടിത്തുടങ്ങി
cancel
camera_alt

കോഴിക്കോട്​ വിമാനത്താവളത്തിൽ റൺവേക്ക്​ ചുറ്റുമുള്ള കാട്​ വെട്ടിത്തെളിക്കുന്നു

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിന്​ ചുറ്റുംകാട്​ വെട്ടി തുടങ്ങി. രണ്ടുദിവസം മുമ്പാണ്​ കാടുവെട്ടുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചു.

വിമാനത്താവളത്തി​െൻറ ചുറ്റും 250ഒാളം ഏക്കറിലാണ്​ കാട്​ വെട്ടാനുള്ളത്​. കഴിഞ്ഞദിവസം ക​ുമ്മിണിപറമ്പ്​ ഭാഗത്തായിരുന്നു വെട്ടി തുടങ്ങിയത്​.

ചൊവ്വാഴ്​ച വിമാനാപകടമുണ്ടായ കിഴക്ക്​ ഭാഗത്തും വെട്ടി. പ്രത്യേകസംഘം അന്വേഷണം കൂടി ആരംഭിച്ച പശ്ചാത്തലത്തിലാണ്​ ഇൗഭാഗം വെട്ടുന്നത്​.

രണ്ടാഴ്​ചക്കകം മുഴുവൻ ഭാഗവും വെട്ടിവൃത്തിയാക്കാനാണ്​ ശ്രമം. വർഷത്തിൽ മൂന്ന്​ തവണയാണ്​ കാട്​ വെട്ടുക. കുറുക്കൻമാരുടെ ശല്യമുള്ളതിനാൽ കൂടിയാണ്​ കാട്​ മുഴുവൻ വൃത്തിയാക്കുന്നത്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut airportkarippur
Next Story