'65ലെത്തിയ െഎക്യകേരളത്തിെൻറ സാംസ്കാരിക വളര്‍ച്ച' പ്രബന്ധ രചനമത്സരം
text_fieldsകൊണ്ടോട്ടി: ശ്രേഷ്ഠഭാഷ പക്ഷാചരണ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകല അക്കാദമി '65ലെത്തിയ ഐക്യകേരളത്തിെൻറ സാംസ്കാരിക വളര്‍ച്ച' വിഷയത്തില്‍ പ്രബന്ധരചന മത്സരം സംഘടിപ്പിക്കുന്നു.
വിദ്യാർഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. പൊതുജനങ്ങള്‍ വയസ്സ് തെളിയിക്കുന്നതിെൻറ രേഖയും വിദ്യാർഥികള്‍ പഠിക്കുന്ന സ്ഥാപനത്തിെൻറ തിരിച്ചറിയല്‍ രേഖയോ സാക്ഷ്യപത്രമോ സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ 15. വിലാസം: സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകല അക്കാദമി, കൊണ്ടോട്ടി പി.ഒ, 673638. ഫോണ്‍: 0483 2711432. ഇ-മെയില്‍: ishalimbam2021@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.