മേലങ്ങാടി ആരോഗ്യ ഉപകേന്ദ്രത്തിന് 34 ലക്ഷം രൂപയുടെ കെട്ടിടം
text_fieldsകൊണ്ടോട്ടി: മേലങ്ങാടി ആരോഗ്യ ഉപകേന്ദ്രത്തിനായി (നമ്പോലംകുന്ന്) ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) പദ്ധതിയിൽ ഉൾപ്പെടുത്തി 34 ലക്ഷം രൂപ ചെലവിൽ പുനർനിർമിക്കുന്ന കെട്ടിടത്തിെൻറ ശിലാസ്ഥാപനം നഗരസഭ ചെയർ പേഴ്സൻ ഫാത്തിമത്ത് സുഹറാബി നിർവഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ അഷ്റഫ് മടാൻ, സി. മിനി മോൾ, അബീന പുതിയറക്കൽ, കൗൺസിലർമാരായ എം.ടി. സൗദാബി, എം. ഷാഹിദ, വി. അലി, മുനിസിപ്പൽ സെക്രട്ടറി ടി. അനുപമ, ഡോ. അജിത്, ഹെൽത്ത് ഇൻപെക്ടർ കൃഷ്ണൻ, കെ. ഉണ്ണീൻകുട്ടി, ഒ.പി. മുസ്തഫ, സി.പി. മൊയ്തീൻ ഹാജി, എൻ.പി. അബു ഹാജി, മജീദ് കുടുക്കൻ, അഡ്വ. ഇ.എം. റഹീം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.