Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightശി​ഹാ​ബ് ത​ങ്ങ​ള്‍...

ശി​ഹാ​ബ് ത​ങ്ങ​ള്‍ ഡ​യാ​ലി​സി​സ് കേ​ന്ദ്രം സ​ന്ദ​ര്‍ശി​ക്കാ​ന്‍ കു​വൈ​ത്ത് രാ​ജ്ഞിയെത്തി

text_fields
bookmark_border
Shihab Thangal Dialysis Center
cancel
camera_alt

കൊ​ണ്ടോ​ട്ടി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഡ​യാ​ലി​സി​സ് കേ​ന്ദ്രം സ​ന്ദ​ര്‍ശി​ക്കാനെത്തിയ കു​വൈ​ത്ത് രാ​ജ്ഞി മ​റി​യം അ​ല്‍ ഖൈ​ർ അ​ല്‍ സ​ബാ​ഹിനെ സ്വീകരിക്കുന്നു

കൊ​ണ്ടോ​ട്ടി: നി​ര്‍ധ​ന രോ​ഗി​ക​ള്‍ക്ക് ത​ണ​ലാ​കു​ന്ന കൊ​ണ്ടോ​ട്ടി മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഡ​യാ​ലി​സി​സ് കേ​ന്ദ്രം സ​ന്ദ​ര്‍ശി​ക്കാ​ന്‍ രാ​ജ​കീ​യ അ​തി​ഥി​യെ​ത്തി. കു​വൈ​ത്ത് രാ​ജ്ഞി മ​റി​യം അ​ല്‍ ഖൈ​ർ അ​ല്‍ സ​ബാ​ഹാ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ കൊ​ണ്ടോ​ട്ടി​യി​ലെ​ത്തി​യ​ത്. കേ​ന്ദ്ര​ത്തി​ന്റെ ജ​ന​കീ​യ പ്ര​വ​ര്‍ത്ത​ന മാ​തൃ​ക അ​വ​ര്‍ ചോ​ദി​ച്ച​റി​ഞ്ഞു.

ഡെ​ന്‍മാ​ര്‍ക്ക് ഹം​സാ​ത്ത് സ​മാ​ഹ് ഫൗ​ണ്ട​ര്‍ അ​ബ്ദു​ല്‍ ഫ​ഫീ​സ് ഇ​ഖ്ബാ​രി​യ, പ്ര​സി​ഡ​ന്റ് ഡോ. ​ഫാ​ത്തി​മ ഇ​ഖ്ബാ​രി​യ എ​ന്നി​വ​രും രാ​ജ്ഞി​ക്ക്​ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പി.​എ. ജ​ബ്ബാ​ര്‍ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ല്ല മ​ന്‍ഹാം സ്ഥാ​പ​ന​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി.

ടി.​വി. ഇ​ബ്രാ​ഹീം എം.​എ​ല്‍.​എ, ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ സി.​ടി. ഫാ​ത്തി​മ​ത്ത് സു​ഹ​റാ​ബി, കെ. ​മു​ഹ​മ്മ​ദ് ഈ​സ, അ​മാ​ന​ത്ത് ഫൈ​സി, പി.​വി. മൂ​സ, പി.​വി. മു​ഹ​മ്മ​ദ​ലി, എം. ​അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി, കെ.​പി. ബാ​പ്പു ഹാ​ജി, പി.​വി. ഹ​സ​ന്‍ സി​ദ്ദീ​ഖ് ബാ​ബു, സി.​ടി. മു​ഹ​മ്മ​ദ്, പി.​വി. ല​ത്തീ​ഫ്, അ​ഷ്‌​റ​ഫ് മ​ടാ​ന്‍, പി.​വി. അ​ഹ​മ്മ​ദ് സാ​ജു, കെ.​എ. സ​ഗീ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shihab Thangal Dialysis Center
News Summary - Shihab Thangal Queen arrives at Dialysis Center
Next Story