Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightപുകയും ശബ്ദവും ഉയർത്തി...

പുകയും ശബ്ദവും ഉയർത്തി പാഞ്ഞ വാഹനത്തിന് 40,000 രൂപ പിഴ

text_fields
bookmark_border
checking
cancel
camera_alt

ജി​ല്ല എ​ൻ​ഫോ​ഴ്സ്മെൻറ് വി​ഭാ​ഗം

കോ​ട്ട​ക്ക​ലി​ൽ പി​ടി​കൂ​ടി​യ വാ​ഹ​നം

കോ​ട്ട​ക്ക​ൽ: ദേ​ശീ​യ​പാ​ത​യി​ലൂ​ടെ പാ​ഞ്ഞ ഹോ​ണ്ട സി​വി​ക് കാ​റി​ന് ഉ​ഗ്ര​ശ​ബ്ദ​വും പു​ക​യും. പി​ന്നാ​ലെ കു​തി​ച്ച് പി​ടി​കൂ​ടി 40,000ത്തോ​ളം രൂ​പ പി​ഴ​യി​ട്ട് ജി​ല്ല എ​ൻ​ഫോ​ഴ്സ്മെൻറ് വി​ഭാ​ഗം. രൂ​പ​മാ​റ്റം വ​രു​ത്തി​യ സൈ​ല​ൻ​സ​ർ, അം​ഗീ​കാ​ര​മി​ല്ലാ​തെ സി.​എ​ൻ.​ജി കി​റ്റ്, സൈ​സ് മാ​റ്റി​യ ട​യ​റു​ക​ൾ, ഗ്ലാ​സ് പൂ​ർ​ണ​മാ​യി കൂ​ളി​ങ്, ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ല എ​ന്നി​വ​ക്കാ​ണ് പി​ഴ​യി​ട്ട​ത്. പി​ഴ അ​ട​പ്പി​ച്ച് വാ​ഹ​നം പ​ഴ​യ​തു​പോ​ലെ​യാ​ക്കി​യ ശേ​ഷം തി​രി​ച്ചു​കൊ​ടു​ത്തു. ക​ൺ​ട്രോ​ൾ റൂം ​എം.​വി.​ഐ നി​സാ​ർ, എ.​എം.​വി.​ഐ​മാ​രാ​യ വി. ​വി​ജീ​ഷ്, പി. ​ബോ​ണി എ​ന്നി​വ​രാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclefineRs 40000
News Summary - A fine of Rs 40,000 for a vehicle that sped off raising smoke and noise
Next Story