Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2023 10:29 AM GMT Updated On
date_range 7 April 2023 10:29 AM GMTകോട്ടക്കലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30ഓളം പേർക്ക് പരിക്ക്
text_fieldsbookmark_border
കോട്ടക്കൽ: എടരിക്കോട് തിരൂർ പാതയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്.
എടരിക്കോടിന് സമീപം മൂച്ചിക്കലിൽ ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story