Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightമലപ്പുറം ജില്ലയില്‍...

മലപ്പുറം ജില്ലയില്‍ ഡിജിറ്റല്‍ ഭൂസര്‍വേ നടപടികൾക്ക് തുടക്കം

text_fields
bookmark_border
Digital land survey process has begun
cancel
camera_alt

തി​രൂ​ർ താ​ലൂ​ക്കി​ലെ പെ​രു​മ​ണ്ണ വി​ല്ലേ​ജി​ല്‍ 200 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് ഡ്രോ​ണ്‍ സ​ര്‍വേ ന​ട​ത്തി​യു​ള്ള ഡി​ജി​റ്റ​ല്‍ ഭൂ​സ​ര്‍വേ ഉ​ദ്ഘാ​ട​നം പെ​രു​മ​ണ്ണ ക്ലാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ലി​ബാ​സ് മൊ​യ്തീ​ന്‍ നി​ർ​വ​ഹി​ക്കു​ന്നു

കോ​ട്ട​ക്ക​ൽ: ജി​ല്ല​യി​ല്‍ ഡി​ജി​റ്റ​ല്‍ ഭൂ​സ​ര്‍വേ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. തി​രൂ​ർ താ​ലൂ​ക്കി​ലെ പെ​രു​മ​ണ്ണ വി​ല്ലേ​ജി​ല്‍ 200 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് ഡ്രോ​ണ്‍ സ​ര്‍വേ ന​ട​ത്തി​യു​ള്ള ഉ​ദ്ഘാ​ട​നം പെ​രു​മ​ണ്ണ ക്ലാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ലി​ബാ​സ് മൊ​യ്തീ​ന്‍ നി​ർ​വ​ഹി​ച്ചു.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 18 വി​ല്ലേ​ജു​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍ ഭൂ​സ​ര്‍വേ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഡ്രോ​ണ്‍ സ​ര്‍വേ​ക്കൊ​പ്പം കോ​ര്‍സ്, ഇ.​ടി.​എ​സ് സം​വി​ധാ​ന​ങ്ങ​ളും സ​ര്‍വേ ന​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ക്കും. ഡി​ജി​റ്റ​ല്‍ സ​ര്‍വേ റെ​ക്കോ​ഡു​ക​ള്‍ നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ നി​ല​വി​ലു​ള്ള സ​ർ​വേ ന​മ്പ​ര്‍, സ​ബ്ഡി​വി​ഷ​ന്‍ ന​മ്പ​ര്‍, ത​ണ്ട​പ്പേ​ര്‍ ന​മ്പ​ര്‍ എ​ന്നി​വ ഇ​ല്ലാ​താ​കും. പ​ക​രം ഭൂ​മി​യി​ലെ കൈ​വ​ശ​ങ്ങ​ള്‍ക്കും നി​ല​വി​ലെ നി​യ​മ​ങ്ങ​ള്‍ക്കും അ​നു​സൃ​ത​മാ​യി പു​തി​യ ന​മ്പ​ര്‍ ന​ല്‍കും. പ​ദ്ധ​തി ശ​രി​യാ​യ രീ​തി​യി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ല്‍ റ​വ​ന്യൂ ര​ജി​സ്ട്രേ​ഷ​ന്‍, പ​ഞ്ചാ​യ​ത്ത്, ബാ​ങ്ക് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ സേ​വ​ന​ങ്ങ​ള്‍ കാ​ല​താ​മ​സ​മി​ല്ലാ​തെ ല​ഭ്യ​മാ​കും.

ഡി​ജി​റ്റ​ല്‍ ഭൂ​സ​ര്‍വേ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ദേ​ശ​ത്തെ മു​ഴു​വ​ന്‍ ഭൂ​മി​യും ഡ്രോ​ണ്‍ സ​ര്‍വേ​ക്ക​നു​യോ​ജ്യ​മാ​യി ക്ര​മീ​ക്ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി ഭൂ​വു​ട​മ​ക​ള്‍ സ്വ​ന്തം ഭൂ​മി​യു​ടെ അ​തി​ര്‍ത്തി​ക​ളി​ല്‍ ഡ്രോ​ണ്‍ സ​ര്‍വേ​ക്കു​ത​കു​ന്ന രീ​തി​യി​ല്‍ അ​ട​യാ​ള​ങ്ങ​ള്‍ സ്ഥാ​പി​ക്ക​ണം.

ആ​കാ​ശ​ക്കാ​ഴ്ച​ക്ക് ത​ട​സ്സം ഉ​ണ്ടാ​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ളും മ​റ്റും നീ​ക്കി ഭൂ​അ​തി​രു​ക​ള്‍ വ്യ​ക്ത​മാ​ക്കി വെ​ക്ക​ണ​മെ​ന്നും നി​ർ​വേ​ശ​മു​ണ്ട്. അ​തി​ര്‍ത്തി​ക​ള്‍ ഡ്രോ​ണി​ല്‍നി​ന്ന്​ കാ​ണാ​വു​ന്ന ത​ര​ത്തി​ല്‍ നി​ല​വി​ലു​ള്ള മ​തി​ല്‍ ഇ​ഷ്ടി​ക സി​മ​ന്റ് ക​ട്ട, ചെ​ങ്ക​ല്ല് എ​ന്നി​വ​യി​ല്‍ ഏ​തി​ലെ​ങ്കി​ലും നി​ശ്ചി​ത പെ​യി​ന്റ് ഉ​പ​യോ​ഗി​ച്ച് അ​ട​യാ​ള​പ്പെ​ടു​ത്ത​ണം.

ഭൂ​മി സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍ക്ക് ഡി​ജി​റ്റ​ല്‍ ഭൂ​സ​ര്‍വേ​യി​ലൂ​ടെ കൃ​ത്യ​ത​യും സു​താ​ര്യ​ത​യും ഉ​റ​പ്പു​വ​രും. റ​വ​ന്യൂ, ര​ജി​സ്ട്രേ​ഷ​ന്‍, സ​ര്‍വേ വ​കു​പ്പു​ക​ളി​ലെ സേ​വ​ന​ങ്ങ​ള്‍ ഒ​രു​മി​ച്ച് ല​ഭ്യ​മാ​കും, അ​പേ​ക്ഷ​ക​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍പ്പാ​ക്കാ​നും അ​തു​വ​ഴി ഉ​പ​ഭോ​ക്തൃ സേ​വ​നം ജ​ന​പ്രി​യ​മാ​ക്കാ​നും ക​ഴി​യും, ഒ​രാ​വ​ശ്യ​ത്തി​ന് പ​ല ഓ​ഫി​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലാ​താ​വും തു​ട​ങ്ങി​യ​വ​യാ​ണ് ഡി​ജി​റ്റ​ല്‍ ഭൂ​സ​ര്‍വേ​യു​ടെ നേ​ട്ട​ങ്ങ​ള്‍.

അ​പേ​ക്ഷ​ക​ള്‍ ഓ​ണ്‍ലൈ​നി​ൽ കൊ​ടു​ത്ത് ഓ​ണ്‍ലൈ​നി​ലൂ​ടെ ത​ന്നെ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യും. ഒ​പ്പം വ​സ്തു​ക്ക​ളു​ടെ പോ​ക്ക് വ​ര​വ് വ​ള​രെ വേ​ഗ​ത്തി​ലാ​വും. ഡോ​ക്യു​മെ​ന്റേ​ഷ​ന്‍ ജോ​ലി​ക​ള്‍ എ​ളു​പ്പ​ത്തി​ല്‍ ന​ട​ക്കും തു​ട​ങ്ങി​യ പ്ര​യോ​ജ​ന​ങ്ങ​ളു​മു​ണ്ട്.

ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പു​രു​ഷോ​ത്ത​മ​ന്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ക​ള​ത്തി​ങ്ങ​ൽ മു​സ്ത​ഫ, മ​ല​പ്പു​റം സ​ര്‍വേ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സ്വ​പ്ന മേ​ലൂ​ക്ക​ട​വ​ൻ, സ​ര്‍വേ അ​സി. ഡ​യ​റ​ക്ട​ർ വി.​ഡി. സി​ന്ധു, സൂ​പ്ര​ണ്ടു​മാ​രാ​യ ശ്രീ​രേ​ഖ, സു​നി​ത, തി​രൂ​ർ ത​ഹ​സി​ൽ​ദാ​ർ ഉ​ണ്ണി, ത​ഹ​സി​ൽ​ദാ​ർ മാ​യ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Digital Land Survey
News Summary - Digital land survey process has begun
Next Story