Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2023 2:47 PM GMT Updated On
date_range 9 Nov 2023 2:47 PM GMTകോട്ടക്കലിൽ ചെയർപേഴ്സനോട് രാജിവെക്കാൻ നിർദ്ദേശം
text_fieldsbookmark_border
camera_alt
ബുഷ്റ ഷബീർ
കോട്ടക്കൽ: നഗരസഭ ചെയർപേഴ്സൻ ബുഷ്റ ഷബീറിനോടും വൈസ് ചെയർമാൻ പി.പി ഉമ്മറിനോടും രാജിവെക്കാൻ ജില്ല മുസ്ലീം ലീഗ് നേതൃത്വം നിർദ്ദേശം നൽകി. പാണക്കാട് ചേർന്ന യോഗത്തിലാണ് തീരുമാനം.
ഡോ. ഹനീഷയെ ചെയർപേഴ്സനാക്കാൻ നേതൃത്വം തീരുമാനിച്ചു. രാജിക്കത്ത് അടുത്ത ദിവസം നൽകാനാണ് ബുഷ്റ ഷബീറിന്‍റെ തീരുമാനം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story